‘കോൺഗ്രസ് ഭരണകാലത്ത് മുസ്ലീം സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കിയത് ‘: ജെ പി നദ്ദ
ന്യൂഡൽഹി; വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ കോൺഗ്രസിനെതിരെ ശക്തമായ വാദവുമായി കേന്ദ്രമന്ത്രിയും ജെ.പി.നദ്ദ. രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൽ ചർച്ച നടക്കവെയായിരുന്നു ജെ.പി നദ്ദയുടെ വാദം. കോൺഗ്രസ് ...