സഹോദരിയെ നിങ്ങളെ ഏൽപ്പിക്കുകയാണ്; എല്ലാ പ്രശ്‌നത്തിനും വയനാടിനൊപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി
വയനാട്: സഹോദരി പ്രിയങ്ക വാദ്രയെ വയനാട്ടിലെ ജയനങ്ങളെ ഏൽപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് തന്നെ പാർലമെന്റിൽ രണ്ട് ജനപ്രതിനിധികളുണ്ടാകുന്ന ഒരേയൊരു സ്ഥലമായിരിക്കും വയനാടെന്നും അദ്ദേഹം പറഞ്ഞു. അനൗദികമായി ...