വനാതിർത്തിയിൽ കന്നുകലികളെ വളർത്തുന്നത് നിയന്ത്രിച്ചാൽ വന്യജീവികൾ കൊല്ലുന്നതിന് പരിഹാരമാകും; എയറിലായി മന്ത്രി എംബി രാജേഷിന്റെ വിചിത്രനിർദേശം
വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ജില്ലയിൽ നടത്തിയ സർവകക്ഷി യോഗത്തിലെ മന്ത്രി എംബി രാജേഷിന്റെ നിർദേശം വിവാദമാകുന്നു. നാട്ടിലെത്തുന്ന കടുവയും പുലിയുമെല്ലാം വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാണെന്ന ...