എന്നെ കൂട്ടിയില്ല, മമത പിണക്കത്തിൽ; ഇന്ത്യ -ബംഗ്ലാദേശ് പ്രധാനമന്ത്രിമാർ നടത്തിയ ചർച്ചയിൽ നീരസവുമായി ബംഗാൾ മുഖ്യമന്ത്രി
കൊൽക്കത്ത: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദർശനത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അസ്വസ്ഥയാണെന്ന് വിവരം.ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സുപ്രധാന ചർച്ചകളിൽ ഉൾപ്പെടുത്താത്തതാണ് മമതയെ അസ്വസ്ഥയാക്കിയത്. ...