ബംഗാളിൽ രാഷ്ട്രീയ പോര്; ചീഫ് സെക്രട്ടറിയെ വിടണമെന്ന് കേന്ദ്രത്തിന്റെ അടിയന്തിര സന്ദേശം അവഗണിച്ച് മമത
കൊല്‍ക്കത്ത: ചീഫ് സെക്രട്ടറി വിഷയത്തിലും കേന്ദ്രസർക്കാർ ഉത്തരവിനെ അവഗണിച്ച് മമതാ ബാനർജി. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പശ്ചിമബംഗാളിലെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യായയ്ക്ക് സ്ഥലംമാറ്റം ...