പശ്ചിമ ബംഗാൾ ബലാത്സംഗ കേസിൽ ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് ഇന്ന് ; ഈ അഞ്ച് ഡിമാൻഡുകൾ നടപ്പിലാക്കണമെന്ന് ആവശ്യം
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ...