ചിത്രമോ വീഡിയോയോ മറ്റൊന്നാക്കാം; വാട്‌സാപ്പിലെ ഗുരുതര സുരക്ഷാ പ്രശ്‌നം, ഹര്‍ജി തള്ളി കോടതി
ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെയും ടെലിഗ്രാമിന്റെയും ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ കണ്ടുവരുന്ന ഗുരുതര സുരക്ഷാപ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. ഒരാള്‍ അയക്കുന്ന മീഡിയാ ഫയലുകള്‍ അത് ഫോട്ടോയോ ...