wife killed

ലൈം​ഗികാവശ്യം നിരാകരിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

ലൈം​ഗികാവശ്യം നിരാകരിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ : ഭാ​ര്യ​യെ​ ​ശ്വാ​സം​ ​മു​ട്ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ കേസി​ൽ​ ​ഭ​ർ​ത്താ​വ് അറസ്റ്റിൽ. ​മ​ണ്ണാ​ർ​ക്കാ​ട് ​പ​ള്ളി​ക്കു​ന്ന് ​ആ​വ​ണ​ക്കു​ന്ന് ​സ്വ​ദേ​ശി​ ​പാ​റ​പ്പു​റ​വ​ൻ​ ​മു​ഹ​മ്മ​ദ് ​റ​ഫീ​ഖ് ​(35​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഏ​ലം​കു​ള​ത്തെ​ ...

കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട് കേസിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപ്പെടുത്തിയത് ഭർത്താവ്

കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട് കേസിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപ്പെടുത്തിയത് ഭർത്താവ്

തിരുപ്പതി: ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ ദിവസങ്ങൾക്കു മുൻപു സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്നു (27)പൊലീസ് സ്ഥിരീകരിച്ചു. ഭർത്താവ് ...

യുവതിയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഷഹീർ അറസ്റ്റിൽ

യുവതിയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഷഹീർ അറസ്റ്റിൽ

കോഴിക്കോട്: ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പിലാണ് കൊലപാതകം നടന്നത്. കൊടിയത്തൂര്‍ സ്വദേശിനിയായ 20 വയസ്സുകാരി മുഹ്സിലയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് ...

മലപ്പുറത്തെ ​ഗൃഹനാഥന്റെ ദുരൂഹമരണം: കൊലപ്പെടുത്തിയത് മദ്യത്തിൽ വിഷം ഒഴിച്ച് നൽകി, ഭാര്യ ഉമ്മുൽ ഷാഹിറയും കാമുകൻ ജെയ്മോനും പിടിയിൽ

മലപ്പുറത്തെ ​ഗൃഹനാഥന്റെ ദുരൂഹമരണം: കൊലപ്പെടുത്തിയത് മദ്യത്തിൽ വിഷം ഒഴിച്ച് നൽകി, ഭാര്യ ഉമ്മുൽ ഷാഹിറയും കാമുകൻ ജെയ്മോനും പിടിയിൽ

മലപ്പുറം: കാളികാവിലെ മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദാലി(50)യുടെ ദുരൂഹമരണം ഒന്നര വർഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു. മുഹമ്മദാലിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉമ്മുൽ ഷാഹിറയെ(42)യും കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist