കരടി ചത്ത സംഭവം; കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ
പീരുമേട്: കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കിണറ്റിലിറങ്ങിയ ഉദ്യോഗസ്ഥർക്ക് ശ്വാസം മുട്ടൽ ...