withdraw

ജമ്മു കശ്മീരില്‍ നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രം

ഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികള്‍ ...

താഴ് വര സാധാരണ നിലയിലേക്ക്; കശ്മീരിൽ നിന്ന് അടിയന്തിരമായി 72 കമ്പനി സേനയെ പിൻവലിക്കണമെന്ന് ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

  ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് അടിയന്തിരമായി 72 കമ്പനി സേനയെ പിൻവലിക്കാൻ ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 72 ...

പെറ്റി കേസുകള്‍ കെട്ടികിടക്കുന്നു; പിന്‍വലിക്കാനുള്ള നടപടികളുമായി പോലീസ്

സംസ്ഥാത്ത് കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്കൊരുങ്ങി കേരളാ പോലീസ്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ...

സർവകലാശാല ഭൂമി അനുവദിച്ചില്ല;കേരളത്തില്‍ സായ് തുടങ്ങാനിരുന്ന ഫുട്ബോൾ അക്കാദമി പദ്ധതി ഉപേക്ഷിക്കുന്നു

കോഴിക്കോട് സര്‍വകലാശാല ഭൂമി നല്‍കാത്തതിനാൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ തുടങ്ങാനിരുന്ന ഫുട്ബോള്‍ അക്കാദമി പദ്ധതി ഉപേക്ഷിക്കുന്നു. ഇരുനൂറ് കോടി രൂപയുടെ സായ് പദ്ധതിയാണ് കേരളത്തിന് ...

മരവിപ്പിച്ച ബിനാമി ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ജയിലാകുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പട്ടികയില്‍നിന്നു നീക്കംചെയ്ത കമ്പനികളുടെ ഡയറക്ടര്‍മാര്‍ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ജയിലാകുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന ...

ബാങ്കിലെ നിയന്ത്രണങ്ങള്‍ ഒഴിവാകുന്നു; മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാം

മുംബൈ: മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍. ഫെബ്രുവരി 20 മുതല്‍ 50000 ...

എടിഎം വഴി ഒറ്റതവണ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ ...

ഡിസംബര്‍ 30ന് ശേഷം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

ഡല്‍ഹി: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള തുകയ്ക്കുള്ള പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist