ലിവിംഗ് ടുഗെതർ ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികളെ ആര് നോക്കും?’; തർക്കങ്ങൾ വർദ്ധിക്കുന്നുവെന്ന് വനിതാ കമ്മീഷൻ
എറണാകുളം: സംസ്ഥാനത്ത് ലിവിംഗ് ടുഗെതർ ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികളെ സംബന്ധിച്ചുള്ള തർക്കങ്ങൾ വർദ്ധിക്കുന്നതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുന്നുണ്ട്. ഇത് കുട്ടികളെയും ...