നടി തൃഷയ്ക്കെതിരായ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്
ന്യൂഡല്‍ഹി: നടി തൃഷയ്ക്കെതിരെ അശ്ലീല പാരമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷന്. ഒരു തമിഴ് മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മന്‍സൂര്‍ ...