ലോകകപ്പുമായി പ്രധാനമന്ത്രി മോദിയെ കാണാനെത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ; ഡൽഹിയിൽ വൻ സ്വീകരണം
ന്യൂഡൽഹി : ചരിത്രപരമായ ലോകകപ്പ് വിജയത്തിന് ശേഷം ഡൽഹിയിലെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി എത്തി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് ടീമുമായുള്ള ...











