world cup cricket

പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് ഇർഫാൻ പഠാൻ; വൈറലായി വീഡിയോ

പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് ഇർഫാൻ പഠാൻ; വൈറലായി വീഡിയോ

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ തോൽപിച്ച അഫ്ഗാൻ ടീമിനൊപ്പം ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ ...

കൊഹ്ലിയുടെ തകർപ്പൻ സെഞ്ചുറി; തുടർച്ചയായ നാലാം ജയം; ലോകകപ്പിൽ തേരോട്ടം തുടർന്ന് ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് വിജയം

പൂനെ: ലോകകപ്പ് ക്രിക്കറ്റിൽ വിജയ തേരോട്ടം തുടർന്ന് ഇന്ത്യ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 51 പന്തുകൾ അവശേഷിക്കെയായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. ...

ഗ്രൗണ്ടിൽ ചിറക് വിരിച്ച് പറന്ന് ജസ്പ്രീത് ബൂമ്ര; വിങ് സെലിബ്രേഷൻ വീണ്ടും;ഷൂഐബ് അക്തറിനുളള ട്രോളെന്ന് ക്രിക്കറ്റ് ആരാധകർ

ഗ്രൗണ്ടിൽ ചിറക് വിരിച്ച് പറന്ന് ജസ്പ്രീത് ബൂമ്ര; വിങ് സെലിബ്രേഷൻ വീണ്ടും;ഷൂഐബ് അക്തറിനുളള ട്രോളെന്ന് ക്രിക്കറ്റ് ആരാധകർ

അഹമ്മദാബാദ്; ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തിൽ പാകിസ്താന് മേൽ താണ്ഡവമാടിയ ഇന്ത്യൻ ബൗളർമാരുടെ വിജയാഘോഷം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. 35 ാം ഓവറിൽ പാക് താരം ഷബാബ് ഖാന്റെ വിക്കറ്റെടുത്ത ...

ചാംപ്യന്‍സ് ട്രോഫി പുനരാരംഭിക്കുന്നു; ലോകകപ്പ് ക്രിക്ക‌റ്റില്‍ ഇനി മുതല്‍ 14 ടീമുകള്‍; ടി20 വേള്‍ഡ്കപ്പില്‍ 20 ടീം; വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച്‌ ഐ‌സി‌സി

ചാംപ്യന്‍സ് ട്രോഫി പുനരാരംഭിക്കുന്നു; ലോകകപ്പ് ക്രിക്ക‌റ്റില്‍ ഇനി മുതല്‍ 14 ടീമുകള്‍; ടി20 വേള്‍ഡ്കപ്പില്‍ 20 ടീം; വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച്‌ ഐ‌സി‌സി

ദുബായ്: 2027ല്‍ നടക്കുന്ന ടൂര്‍ണമെന്റ് മുതൽ ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10ല്‍നിന്നും 14 ആയി ഉയര്‍ത്താന്‍ ഐസിസി തീരുമാനിച്ചു. ഇതുകൂടാതെ ടി20 വേള്‍ഡ്കപ്പില്‍ പങ്കെടുക്കുന്ന ...

ഫെർണാണ്ടോക്ക് സെഞ്ചുറി; ശ്രീലങ്കക്ക് മികച്ച സ്കോർ

ഫെർണാണ്ടോക്ക് സെഞ്ചുറി; ശ്രീലങ്കക്ക് മികച്ച സ്കോർ

ഡർഹാം: വിൻഡീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് മികച്ച സ്കോർ. ലങ്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് എടുത്തത്. ഏകദിനത്തിലെ ആദ്യ ...

ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി തള്ളി

ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി തള്ളി

പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി.  ബോര്‍ഡിന് ക്രിക്കറ്റ് കാര്യങ്ങളില്‍ മാത്രമേ നിലപാടെടുക്കാന്‍ കഴിയുകയുള്ളുവെന്നും ഐസിസി വ്യക്തമാക്കി. തീവ്രവാദത്തെ ...

കലാശപ്പോരിന് മൈതാനമൊരുങ്ങി:ക്രിക്കറ്റ് ലോകം ആവേശത്തിന്റെ ക്രീസില്‍

കലാശപ്പോരിന് മൈതാനമൊരുങ്ങി:ക്രിക്കറ്റ് ലോകം ആവേശത്തിന്റെ ക്രീസില്‍

മെല്‍ബണ്‍: ഏകദിനക്രിക്കറ്റിന്റെ പുതിയ രാജാക്കന്മാരെ അറിയാന്‍ ഇനി മണിക്കൂറുകളുടെ ഇടവേള മാത്രം. ആറാഴ്ചകള്‍ നീണ്ട, അഞ്ചു ഭൂഖണ്ഡങ്ങളില്‍നിന്നുള്ള 14 ടീമുകള്‍ പങ്കെടുത്ത 48 മത്സരങ്ങള്‍ക്ക് ശേഷം 11ാം ...

സെമിയില്‍ ഇന്ത്യയെ തടഞ്ഞ് കംഗാരുക്കള്‍, ഇന്ത്യന്‍ തോല്‍വി 95 റണ്‍സിന്

സെമിയില്‍ ഇന്ത്യയെ തടഞ്ഞ് കംഗാരുക്കള്‍, ഇന്ത്യന്‍ തോല്‍വി 95 റണ്‍സിന്

സിഡ്‌നി:സിഡ്‌നിയില്‍ അവസാനം ഇന്ത്യന്‍ കണ്ണീര്‍ വീണു, ലോകകപ്പില്‍ ധോണിയും സംഘവും നടത്തിയ തോല്‍വിയറിയാ അശ്വമേധത്തിന് മഞ്ഞപ്പട തടയിട്ടു. 95 റണ്‍സിന്റെ തോല്‍വിയോടെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകറ്റു. 329 ...

ലോകകപ്പ് സെമി:ഇന്ത്യ-ഓസിസ് പോരിന് നാടൊരുങ്ങി

ലോകകപ്പ് സെമി:ഇന്ത്യ-ഓസിസ് പോരിന് നാടൊരുങ്ങി

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരും രണ്ടാം റാങ്കുകാരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സിഡ്‌നിയില്‍ മത്സരം തീപാറും എന്നുറപ്പ്. നിലവിലെ ചാമ്പ്യന്മാരും, ആതിഥേയരും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍ ലോകകപ്പിലെ ...

ഇന്ത്യയ്ക്ക് സിഡ്‌നിയില്‍ ‘ഹോം മാച്ച് ‘

സിഡ്‌നി: ലോകകപ്പ് സെമിയില്‍ ടീം ഇന്ത്യ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കുക, ഇന്ത്യയിലെ ഒരു ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന് സമാനമായ അന്തരീക്ഷത്തില്‍. കളി കാണാനെത്തുന്നവരില്‍ ബഹുഭൂരിക്ഷവും ഇന്ത്യക്കാരാകും. ...

ന്യൂസിലണ്ട് ഫൈനലില്‍, ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റിന് തോല്‍പിച്ചു

ന്യൂസിലണ്ട് ഫൈനലില്‍, ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റിന് തോല്‍പിച്ചു

ഓക്‌ലന്‍ഡ്: ലോകകപ്പില്‍ ആതിഥേയരായ ന്യൂസിലണ്ട് ഫൈനലില്‍ കടന്നു. സെമിയില്‍ 4 വിക്കറ്റിന് അവര്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചും. 398 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലണ്ട് 6 വിക്കറ്റ് നഷ്ടപ്പെടുത്തി ...

ലോകകപ്പ് തോല്‍വി:പാക്കിസ്ഥാനില്‍ ക്രിക്കറ്റ് ആരാധകര്‍ അക്രമം അഴിച്ചുവിട്ടു

ലോകകപ്പ് തോല്‍വി:പാക്കിസ്ഥാനില്‍ ക്രിക്കറ്റ് ആരാധകര്‍ അക്രമം അഴിച്ചുവിട്ടു

കറാച്ചി:ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയോട് തോറ്റ പുറത്തായ പാക്കിസ്ഥാന്‍ ടീമിനെതിരെ നാട്ടില്‍ പാക് ആരാധകരുടെ പ്രതിഷേധം. ഇന്നലെ ടീം ദയനിയമായി തോറ്റതോടെ ആരാധകര്‍ ടി.വി തല്ലി തകര്‍ത്തു. ഇന്ന് ...

സെമിയിലെത്തിയ ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

സെമിയിലെത്തിയ ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഡല്‍ഹി: ബംഗ്ലാദേശിനെ തോല്‍പിച്ച് സെമിഫൈനലില്‍ കടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ടീം ഇന്ത്യയെ അഭിനന്ദിച്ചു. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 109 ...

വന്‍ വിജയത്തോടെ ഇന്ത്യ സെമിയില്‍

വന്‍ വിജയത്തോടെ ഇന്ത്യ സെമിയില്‍

  മെല്‍ബണ്‍: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഏഷ്യന്‍ ടീമായ ബംഗ്ലാദേശിനെ 109 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. ആദ്യം ...

ദക്ഷിണാഫ്രിക്ക സെമിയില്‍, ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പിച്ചു

ദക്ഷിണാഫ്രിക്ക സെമിയില്‍, ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പിച്ചു

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ശ്രീലങ്കക്ക് തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നു. 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ...

യുഎഇയ്‌ക്കെതിരെ വിന്‍ഡീസിന് ജയം

യുഎഇയ്‌ക്കെതിരെ വിന്‍ഡീസിന് ജയം

നേപിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരെ വിന്‍ഡീസിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ വിന്‍ഡീസ് മറികടക്കുകയായിരുന്നു. ...

സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം,റെയ്‌നയ്ക്ക് സെഞ്ച്വറി

സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം,റെയ്‌നയ്ക്ക് സെഞ്ച്വറി

ഓകലന്റ്: ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക മത്സരത്തില്‍ സിംബാബ്‌വെയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഈ ലോകകപ്പിന്റെ പ്രാഥമിക മത്സരത്തിലെ ആറ് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ...

ലോകകപ്പ് ക്രിക്കറ്റില് ന്യൂസിലണ്ടിന് ആറാം ജയം. ബംഗ്ലാദേശ് കീവിസിനോട് പൊരുതി തോറ്റു

ലോകകപ്പ് ക്രിക്കറ്റില് ന്യൂസിലണ്ടിന് ആറാം ജയം. ബംഗ്ലാദേശ് കീവിസിനോട് പൊരുതി തോറ്റു

ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലണ്ടിന് ജയം. ന്യൂസീലന്‍ഡിനോട് മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് തോറ്റത് 27 റണ്ണിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ബംഗ്ലാദേശ് മഹ്മുദുള്ളയുടെ(128) സെഞ്ച്വറിയുടെ ...

സിക്‌സറില്‍ റെക്കോഡിട്ട് ഡിവില്ലിയേഴ്‌സ്

സിക്‌സറില്‍ റെക്കോഡിട്ട് ഡിവില്ലിയേഴ്‌സ്

ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന റെക്കോഡ് ദക്ഷിണാഫ്രിയ്ക്കന്‍ താരം ഡിവില്ലിയേഴ്‌സിന്. 31 സിക്‌സര്‍ എന്ന റിക്കി പോണ്ടിംഗിന്റെ റെക്കോഡ് ഇന്ന് യുഎഇയുമായി നടന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist