സഞ്ജയ് സിംഗ് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ; ബ്രിജ് ഭൂഷണിന്റെ പിൻഗാമി തിരഞ്ഞെടുക്കപ്പെട്ടത് ഏഴിനെതിരെ 40 വോട്ടുകൾക്ക്
ന്യൂഡൽഹി : റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ആയി സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബ്രിജ് ഭൂഷൺ വിഭാഗത്തിലെ അംഗവും ഉത്തർപ്രദേശ് റെസ്‌ലിംഗ് അസോസിയേഷൻ വൈസ് ...