‘തിന്മയ്ക്ക് തിരിച്ചടി; ഹമാസിനെതിരായ ദൗത്യം അവസാനിച്ചിട്ടില്ല; യാഹ്യ സിൻവർ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികരിച്ച് ബെഞ്ചമിൻ നെതന്യാഹു
ഹമാസ് ഭീകരൻ യാഹ്യ സിൻവർ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികരിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈന്യം തിന്മയ്ക്ക് പ്രഹരം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, ഹമാസിനെതിരായ ദൗത്യം ...