50 സ്നാൻ ഘട്ടുകളിലായി 330 മുങ്ങൽ വിദഗ്ധർ ; മഹാകുംഭമേളയിൽ സംഗമ സ്നാനത്തിന് വൻ സുരക്ഷയൊരുക്കി യോഗി സർക്കാർ
ലഖ്‌നൗ : മഹാകുംഭമേളയിലെ ത്രിവേണി സംഗമ സ്നാനത്തിനെത്തുന്ന ഭക്തർക്കായി വൻ സുരക്ഷാസനാഹങ്ങൾ ഒരുക്കി ഉത്തർപ്രദേശ് സർക്കാർ. 50 സ്നാൻ ഘട്ടുകളിലായി 330 മുങ്ങൽ വിദഗ്ധരെ അടക്കമാണ് യോഗി ...