ലോക്ഡൗൺ സഹായം : ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 1000 രൂപ വീതം സഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോവിഡ്-19 മഹാമാരിയോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപനത്തിൽ കഷ്ടപ്പെടുന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ. ആന്ധ്രയിലെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ...