സഹതാരങ്ങൾ എല്ലാവരും കൂടി ഗാംഗുലിയെ കരയിച്ചു, പറഞ്ഞത് ആ വാക്കുകൾ; സംഭവം ഓർമപ്പെടുത്തി യുവരാജ് സിങ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള ഏറ്റവും നിർഭയനായ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി സൗരവ് ഗാംഗുലി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരിക്കൽ അതെ നിർഭയമായ ഗാംഗുലി സഹതാരങ്ങൾ കാരണം കരഞ്ഞ ...