സിംബാബ്‌വെ പര്യടനത്തിൽ അഞ്ചിൽ നാലു മത്സരങ്ങളും തൂത്തുവാരി ഇന്ത്യയ്ക്ക് തകർപ്പൻ ജയം ; രണ്ടാം ടി20 അർദ്ധ സെഞ്ച്വറി നേടി സഞ്ജു സാംസൺ
ഹരാരെ : അഞ്ചിൽ നാലു മത്സരങ്ങളും തൂത്തുവാരിക്കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിന് തകർപ്പൻ വിജയത്തോടെ പരിസമാപ്തി. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ 42 റൺസിന്റെ ...