Thursday, March 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനയുടെ നീരാളിക്കൈകൾക്ക് അതേ നാണയത്തിൽ മറുപടി; ആഫ്രിക്കയിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് ഇന്ത്യ

by Brave India Desk
Mar 19, 2023, 06:33 pm IST
in India, Defence, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ലോകം മുഴുവൻ നീരാളിക്കൈകളുമായി സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനക്ക് അതേ നാണയത്തിൽ മറുപടിയുമായി ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ്‌ ഇന്ത്യ ഒരുങ്ങുന്നത്. സഹകരണം ലക്ഷ്യമിട്ട് ആഫ്രിക്കൻ രാജ്യങ്ങളുടെ സൈന്യവും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം ഈ മാസം 21 ന് ആരംഭിക്കും. അഫിൻഡെക്സ് എന്ന പേരിലാണ് സൈനിക സംയുക്ത അഭ്യാസം നടക്കുക.

ഒൻപത് രാജ്യങ്ങളിലെ സൈനികരാണ് ഇന്ത്യൻ സൈനികർക്കൊപ്പം അണിനിരക്കുക. എത്യോപ്യ, ഘാന, കെനിയ, ലെസോതോ, നൈജർ, സീഷെൽസ്, ടാൻസാനിയ, ഉഗാണ്ട, സാംബിയ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ സൈനികരെ അയക്കുന്നത്. പതിനൊന്ന് ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ സംയുക്ത സൈനികാഭ്യാസത്തിന്റെ നിരീക്ഷകരായും പങ്കെടുക്കും. കോംഗോ, ഈജിപ്ത്, നൈജീരിയ, റുവാണ്ട, സിംബാബ്‌വെ, കാമറൂൺ, മൊറോക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് നിരീക്ഷകർ എത്തുക.

Stories you may like

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, തിരഞ്ഞെടുപ്പ് എന്ന ആശയം പ്രാചീന ഭാരതത്തിന്റെ പൊതുസവിശേഷത‘: ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി

ഇന്ത്യ- ആഫ്രിക്ക പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം 2020 ലും കഴിഞ്ഞ വർഷവും ഇന്ത്യയിൽ വെച്ച് നടന്നിരുന്നു. പ്രതിരോധ രംഗത്തെ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രിമാരുടെ സമ്മേളനം നടക്കുന്നത്.

സംയുക്ത സൈനികാഭ്യാസത്തോടൊപ്പം തന്നെ മാർച്ച് 28 ന് സൈനിക മേധാവികളുടെ സമ്മേളനവും നടക്കുന്നുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സമ്മേളനത്തെ അഭിസംബോധന ചെയ്യുക. നിലവിൽ 10 രാജ്യങ്ങളിലെ സൈനിക തലവന്മാർ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 12 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളും പങ്കെടുക്കും.

ആഫ്രിക്കൻ മേഖലയിൽ ചൈനയുടെ വർദ്ധിച്ചു വരുന്ന സ്വാധീനത്തിന് മറുപടിയായാണ് ഇന്ത്യയും ആഫ്രിക്കയിലെ ബന്ധം വിപുലമാക്കുന്നത്.

Tags: chinaNarendra Modirajnath singhIndia-AfricaAFINDEX
Share17TweetSendShare

Discussion about this post

Latest stories from this section

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

‘രാഷ്ട്രീയത്തിനുപരിയായി മനുഷ്യത്വത്തിലുള്ള ഇടപെടലിൽ അവരോടുള്ള എൻറെ വിശ്വാസം വർദ്ധിച്ചു ‘: നിർമ്മലാ സീതാരാമനെ സംബന്ധിച്ച തരൂരിൻറെ ട്വീറ്റ് വൈറലാകുന്നു

750 ബില്യൺ ഡോളർ കടന്ന് ഇന്ത്യയുടെ കയറ്റുമതി; ഇതാണ് ആത്മനിർഭർ ഭാരതമെന്ന് പ്രധാനമന്ത്രി

Next Post

തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞത് ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്; കേന്ദ്രതലത്തിൽ ചർച്ച ചെയ്യും; റബ്ബറിന്റെ തറവില 250 രൂപയാക്കുമെന്ന എൽഡിഎഫ് വാഗ്ദാനം ഓർമ്മിപ്പിച്ച് കെ സുരേന്ദ്രൻ

Latest News

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies