Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മകന് ടിക്കറ്റില്ല; പക്ഷെ ബിജെപി വിടില്ലെന്ന് കെഎസ് ഈശ്വരപ്പ; കർണാടകയിൽ മികച്ച ഭൂരിപക്ഷം നേടി ബിജെപി വിജയിക്കുമെന്നും മുൻ ഉപമുഖ്യമന്ത്രി; കുടുംബവാഴ്ചയിൽ അഭിരമിക്കുന്നവർ കണ്ടുപഠിക്കട്ടെയെന്ന് നേതാക്കൾ

by Brave India Desk
Apr 20, 2023, 05:04 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ശിവമോഗ: തന്റെ മണ്ഡലമായ ശിവമോഗയിൽ മകന് ടിക്കറ്റ് നൽകാത്തതിൽ ബിജെപിയോട് പരിഭവമില്ലെന്ന് മുൻ ഉപമുഖ്യമന്ത്രിയും കർണാടകയിലെ ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. കർണാടകയിൽ മികച്ച ഭൂരിപക്ഷം നേടി ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ചയല്ല, ജനസേവനം ലക്ഷ്യമിട്ടുളള രാഷ്ട്രീയ പ്രവർത്തനമാണ് അജൻഡയെന്നുമുളള ശക്തമായ സന്ദേശം കൂടിയാണ് ബിജെപി ഇതിലൂടെ മുന്നോട്ടുവെയ്ക്കുന്നത്.

ശിവമോഗയിൽ നിന്ന് അഞ്ച് തവണ വിജയിച്ച ഈശ്വരപ്പ ഇക്കുറി മത്സരിക്കാനില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഈശ്വരപ്പയുടെ മകൻ കെ. ഇ കാന്തേഷിന് പാർട്ടി ടിക്കറ്റ് നൽകുമെന്ന് ആയിരുന്നു അഭ്യൂഹവും വാർത്തകളും പരന്നത്. എന്നാൽ ലിംഗായത്ത് നേതാവും ശിവമോഗ സിറ്റി കോർപ്പറേഷനിൽ നാല് തവണ വിജയിക്കുകയും ചെയ്ത ചന്നബാസപ്പയ്ക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്. ഇതോടെ ഈശ്വരപ്പ പിണങ്ങുമെന്നും പാർട്ടി വിടുമെന്നും വരെ വാർത്തകൾ പരന്നു.

Stories you may like

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

എന്നാൽ ബിജെപിയോട് ഒരു വിരോധവുമില്ലെന്നും പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു രാവിലെ മാദ്ധ്യമങ്ങളെ കണ്ട ഈശ്വരപ്പയുടെ പ്രതികരണം. കുടുംബവാഴ്ചയിൽ അഭിരമിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കുളള ശക്തമായ സന്ദേശവും മറുപടിയുമാണ് ഈശ്വരപ്പയുടെ നിലപാടെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ജഗദീഷ് ഷെട്ടാർ ഉൾപ്പെടെ ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. ഇവർക്കുളള ശക്തമായ സന്ദേശം കൂടിയായി ഈശ്വരപ്പയുടെ പ്രതികരണം. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുളള ചന്നബാസപ്പ ഈശ്വരപ്പയുടെ അനുയായി കൂടിയാണ്. ലിംഗായത്ത് നേതാവ് കൂടിയായതിനാൽ അതും ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

എച്ച്‌സി യോഗേഷ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ബിജെപി വിട്ട അയനൂർ മഞ്ജുനാഥ് ആണ് ജെഡിയുവിന് വേണ്ടി മത്സരിക്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന അയനൂർ മഞ്ജുനാഥ് ഈശ്വരപ്പയുടെ മകന് ബിജെപി ടിക്കറ്റ് നൽകുമെന്ന ആരോപണം ഉന്നയിച്ചാണ് രാജിവെച്ചത്.

Tags: Shivamogga Assemblyകെഎസ് ഈശ്വരപ്പചന്നബാസപ്പBJPബിജെപിശിവമോഗKS EshwarappaKarnataka BJP leader
Share1
Tweet
SendShare

Latest stories from this section

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

Latest News

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies