ഗാസിയാബാദ് (യു.പി): ക്ഷേത്രത്തിന് സമീപത്തിരുന്ന് മദ്യപിക്കുകയും മാംസാഹാരം കഴിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ മദ്യപ സംഘം തല്ലിക്കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ...
മുംബൈ: ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റില്‍ (ജെ.എന്‍.പി.ടി)നിന്ന് 879 കോടി രൂപയുടെ 300കിലോ ഹെറോയിന്‍ ഡി.ആര്‍.ഡി.ഐ പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.അഫ്ഗാനിസ്ഥാനില്‍ നിന്ന് കള്ളക്കടത്ത്...
ഡല്‍ഹി: ഭീകരര്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്ന് റിപ്പോർട്ട് . പഞ്ചാബിലൂടെ കറുപ്പ്, ഹെറോയിന്‍, പോപ്പി എന്നിവയാണ് പ്രധാനമായും കടത്തുന്നത്. പാക്കിസ്ഥാന്‍...
കൊച്ചി: കോൺഗ്രസ് എം പി മാരുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്നും യാത്രയ്ക്ക് അനുമതി നല്‍കിയാല്‍ അഡ്മിനിസ്‌ട്രേഷനെതിരെ ജനങ്ങളെ സംഘടിപ്പിക്കുമെന്നും ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സന്ദര്ശനത്തിനുള്ള അപേക്ഷ...
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൽഘർ ജില്ലയിലെ ബോയ്‌സർ താരാപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഭാരത് കെമിക്കല്‍ പ്ലാന്റില്‍...
പാലക്കാട്: സ്വർണക്കടത്ത്, ഇതര ക്വട്ടേഷൻ സംഘങ്ങളുടെ ശൃംഖലകൾ സംസ്ഥാനത്തു വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം നിലവിൽ വരുന്നു. നിലവിൽ...
ചെന്നൈ : തമിഴ്നാട്ടിലെ ചെന്നൈയിൽ പോളണ്ടില് നിന്നും പോസ്റ്റലായി എത്തിയത് ജീവനുള്ള എട്ടുകാലികള്‍. ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലിനേക്കുറിച്ചുള്ള രഹസ്യ വിവരത്തേ തുടർന്നുള്ള പരിശോധനയിലാണ് ജീവനുള്ള നൂറിലധികം...
ഡൽഹി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സംവരണാനുകൂല്യത്തിന് അർഹരായ വിഭാഗങ്ങളെ കണ്ടെത്തി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും അധികാരം ലഭിക്കുന്നു. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം...
ബോളിവുഡ് താരങ്ങള്‍ ആഡംബരഭവനങ്ങള്‍ സ്വന്തമാക്കുന്നത് അത്ര പുതുമയുള്ള വാര്‍ത്ത ഒന്നുമല്ല. എന്നാല്‍ ലോണ്‍ എടുത്തു വീട് വാങ്ങുന്ന താരങ്ങളെ കുറിച്ച് അധികം നമ്മള്‍ കേട്ടിട്ടില്ല. പലരും ഇത്തരത്തില്‍...
മുംബൈ: അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള ആഡംബര ബംഗ്ലാവ് 'പ്രതീക്ഷ'യുടെ ഒരു ഭാഗം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ റോഡ് വീതികൂട്ടല്‍ നിയമപ്രകാരം നല്‍കിയ...
ഡൽഹി: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. ആകെ ആറ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്....
ലണ്ടൻ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയിൽ അംഗീകാരം നൽകിയ വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ യൂണിയൻ...
ഡൽഹി: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ കൊണ്ടു വന്ന വാക്സിൻ വിതരണ പ്ലാറ്റ്ഫോമായ ബെൻവാക്സിന് കേന്ദ്ര സർക്കാർ അംഗീകാരമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ....
ഡൽഹി: കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഫലത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. കൊറോണ വൈറസിനെതിരെ 77.8 ശതമാനവും ഇതിൽ...
ഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി. രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ സദാ ഭീതിയുടെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുകയാണെന്ന്...
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വെള്ളിയാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ രക്തസാക്ഷിത്വം വരിക്കുകയും അഞ്ച് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു....
ഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനിടെ താലിബാന്‍ നേതാക്കളെ കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു. വിദേശകാര്യ മന്ത്രി താലിബാന്‍ നേതാക്കളെ...
കൊച്ചി : ലക്ഷദ്വീപ് പൊലീസ് റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ സംവിധായിക ആയിഷ സുൽത്താനയ്ക്കു അടുത്ത വെല്ലുവിളി. ആയിഷയുടെ കൊച്ചിയിലെ ബിസിനസ് പങ്കാളിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. ദേശവിരുദ്ധ സ്വഭാവമുള്ള...
ഡല്‍ഹി : സ്ത്രീധനമരണങ്ങളും പീഡനങ്ങളും വലിയ ചര്‍ച്ചയായി മാറിയിരിക്കേ ഇന്ത്യയില്‍ സ്ത്രീധനത്തുക കാര്യത്തില്‍ മുന്നില്‍ കേരളമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉള്‍നാടുകളില്‍ ആചാരമായി മാറിയിരിക്കുന്ന സ്ത്രീധന കാര്യത്തില്‍ മുന്നില്‍...
സ്വന്തം ഗ്രാമത്തെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. രേവാ സ്വദേശി അബ്രാർ ഖാൻ എന്ന 32കാരനാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലായിരുന്നു യുവാവിന്റെ വിവാദ പരാമർശം. സ്വന്തം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies