India

ജമ്മു കശ്മീരിൽ സ്ഫോടനത്തിന് പദ്ധതി; അൽ ബദർ ഭീകരൻ റാഹ് ഹുസൈൻ ഭട്ട് പിടിയിൽ

ജമ്മു കശ്മീരിൽ സ്ഫോടനത്തിന് പദ്ധതി; അൽ ബദർ ഭീകരൻ റാഹ് ഹുസൈൻ ഭട്ട് പിടിയിൽ

ജമ്മു: ജമ്മു കശ്മീരിൽ സ്ഫോടനത്തിന് പദ്ധതിയിട്ട ഭീകരൻ പിടിയിൽ. അൽ ബദർ ഭീകരൻ റാഹ് ഹുസൈൻ ഭട്ടാണ് ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 14ന് ജമ്മു...

കശ്മീരിൽ ഭീകരത്താവളം തകർത്ത് സൈന്യം; വൻ ആയുധ ശേഖരം പിടികൂടി

ഡൽഹി: ജമ്മു കശ്മീരിൽ ഭീകരത്താവളം തകർത്ത സുരക്ഷാ സേന നിരവധി ആയുധങ്ങൾ പിടികൂടി. അനന്ത്നാഗ് വനത്തിനുള്ളിലായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെയും കശ്മീർ പൊലീസിന്റെയും സംയുക്ത നീക്കം. കൃഷ്ണ ധാബ...

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ബോംബാക്രമണം

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ബോംബാക്രമണം

കൊൽക്കത്ത: ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ നേർക്ക് ബോംബാക്രമണം. ആക്രമണത്തിൽ ഒരു ബിജെപി പ്രവർത്തകന് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ 24 നോർത്ത് പർഗാനയിലാണ് സംഭവം. പശ്ചിമ ബംഗാൾ നിയമസഭാ...

‘കർഷക സമരത്തിന്റെ മറവിൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ ഒഴുകുന്നു‘; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ക്യാപ്ടൻ അമരീന്ദർ സിംഗ്

‘കർഷക സമരത്തിന്റെ മറവിൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ ഒഴുകുന്നു‘; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ക്യാപ്ടൻ അമരീന്ദർ സിംഗ്

ഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടുകളെ അംഗീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. സമരത്തിന്റെ മറവിൽ പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നതായി...

സിം​ഗുവിൽ പോലീസുകാരനെ സിഖ് അക്രമി വെട്ടിപ്പരിക്കേൽപ്പിച്ചു , കർഷകരെന്ന ഭാവത്തിൽ കഴിയുന്നവർ ആയുധധാരികൾ, ചവിട്ടിക്കൂട്ടി പോലീസ്

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; പിടിമുറുക്കി ഡൽഹി പൊലിസ്, 20 പേരുടെ ചിത്രങ്ങൾ കൂടി പുറത്ത് വിട്ടു

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. അക്രമത്തിൽ പങ്കെടുത്ത ഇരുപത് പേരുടെ ചിത്രങ്ങൾ...

ഹോഷൻഗാബാദ് നഗരത്തിന്റെ പേര് മാറ്റി മധ്യപ്രദേശ് സർക്കാർ; അക്രമിയുടെ പേരിലല്ലാതെ ഇനി നർമദാപുരം എന്നറിയപ്പെടും

ഭോപാൽ ∙ മധ്യപ്രദേശിലെ ഹോഷൻഗാബാദ് നഗരത്തിന്റെ പേര് നർമദാപുരമെന്നാക്കി പുനർനാമകരണം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് നഗരത്തിന്റെ പേര് മാറ്റിയത്. വെള്ളിയാഴ്ച ഹോഷൻഗാബാദിൽ നർമദ ജയന്തി...

അയോധ്യാ ഭൂമി പൂജ; ധർമ്മ വിജയത്തിന്റെ പ്രതീകമായി ഭക്തജന ഭവനങ്ങളിൽ ‘രാമദീപം‘ തെളിയിക്കാൻ ആഹ്വാനം, കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും ആദരം

 രാംമന്ദിർ നിധി സമർപ്പണിലേക്ക് പങ്കാളികളായി എൻഎസ്എസ്: ഏഴു ലക്ഷം സംഭാവന നൽകി

തിരുവനന്തപുരം; രാമക്ഷേത്ര നിർമ്മാണ നിധിയിൽ പങ്കാളികളായി എൻഎസ്എസ്.  7 ലക്ഷം രൂപ സംഭാവന നൽകിയാണ് എൻഎസ്എസ് ദേശീയ ദൌത്യത്തിൽ പങ്കാളികളായത്. സ്വന്തം നിലയ്ക്കാണ് പണം കൈമാറിയതെന്നും ആരും...

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര സേനയുടെ 125 കമ്പനികളെ വിന്യസിക്കാൻ ഇലക്ഷൻ കമ്മീഷൻ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 25 നകം 125 കേന്ദ്ര കമ്പനികളെ വിന്യസിക്കാൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചതായി റിപ്പോർട്ട്. മുതിർന്ന ഉദ്യോഗസ്ഥൻ ആണ് ഈ വിവരം...

നാസയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിലെ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ ഇന്ത്യക്കാരി ഇതാണ്

നാസയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിലെ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ ഇന്ത്യക്കാരി ഇതാണ്

നാസയുടെ വമ്പന്‍ ദൗത്യം പെര്‍സിവിയറന്‍സ് ചൊവ്വയുടെ പ്രതലത്തില്‍ വിജയകരമായി ഇറങ്ങിയപ്പോള്‍ ലോകം ശ്രദ്ധിച്ച ഒരു പേരുണ്ട്: ഡോ. സ്വാതി മോഹന്‍. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞ. കലിഫോര്‍ണിയയില്‍...

“ഇവനെ വീട്ടിൽ കേറ്റി താമസിപ്പിച്ചാൽ പിഞ്ചു പെൺമക്കളുടെ മടിക്കുത്തിൽ പിടിക്കും,നിരവധി കുഞ്ഞുങ്ങൾ ഡിപ്രഷനിൽ” യുഎപിഎ കേസിൽ നിന്ന് സിപിഎം പ്രതിഷേധിച്ച് രക്ഷപ്പെടുത്തിയ നദി എന്ന നദീറിനെതിരെ നിരവധി ബാലപീഡന ആരോപണം

ഇടതു സാംസ്‌കാരിക മുഖങ്ങളിൽ പ്രമുഖനായ നദി എന്ന നദീറിനെതിരെ വീണ്ടും ഗുരുതരമായ ശിശുപീഡന ആരോപണങ്ങൾ. മാധ്യമ പ്രവര്‍ത്തകനെന്നും ആക്ടിവിസ്റ്റെന്നും അറിയപ്പെടുന്ന നദീറിനെ മാവോയിസ്റ്റ് കേസിൽ യുഎപിഎചുമത്തിയപ്പോൾ അതിൽ...

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും, വിട്ടു നിന്ന് മമതയും അമരീന്ദർ സിങ്ങും

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും, വിട്ടു നിന്ന് മമതയും അമരീന്ദർ സിങ്ങും

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന് നടക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30...

ആഡംബര വാഹനങ്ങളിൽ സവാരി, അത്യാധുനിക സംവിധാനങ്ങളടങ്ങിയ സമരപ്പന്തലുകൾ; കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ കേന്ദ്രം

ഇടനിലക്കാരുടെ മണ്ഡി വഴിയുള്ള ചൂഷണം തടയാന്‍ കർശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍: ഇനി എല്ലാം ഓൺലൈനിൽ മതി

ന്യൂഡല്‍ഹി: കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ വഴിയുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങിയതിന്റെ പണം ഇടനിലക്കാര്‍ ഓണ്‍ലൈനില്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണമെന്ന...

ചൈനീസ് സൈനികർ ചൊറിഞ്ഞപ്പോൾ ചൈനയുടെ ഭാഗത്തേക്ക് ഇന്ത്യന്‍ സൈനികര്‍ കടന്നു കയറി ആക്രമിച്ചു: ഗല്‍വാനിൽ നടന്ന വീഡിയോ പുറത്തു വിട്ട് ചൈന

ചൈനീസ് സൈനികർ ചൊറിഞ്ഞപ്പോൾ ചൈനയുടെ ഭാഗത്തേക്ക് ഇന്ത്യന്‍ സൈനികര്‍ കടന്നു കയറി ആക്രമിച്ചു: ഗല്‍വാനിൽ നടന്ന വീഡിയോ പുറത്തു വിട്ട് ചൈന

ബീജിംഗ് : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ചൈനീസ് ദേശീയ മാധ്യമമാണ് ദൃശ്യം ട്വീറ്റ് ചെയ്തത്....

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി, നിരവധി യുവതികളെ വഞ്ചിച്ചു; നടൻ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി, നിരവധി യുവതികളെ വഞ്ചിച്ചു; നടൻ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

തമിഴ് സൂപ്പർ താരം ആര്യക്കെതിരെ വൻ സാമ്പത്തിക തട്ടിപ്പ് കേസുമായി യുവതി. ആര്യയ്ക്കെതിരെ ജർമ്മൻ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതി നൽകി. വിദ്ജ നവരത്നരാജയുടെ...

പുതുച്ചേരിയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മൂന്ന് എം‌എൽ‌എമാർ കൂടി പുറത്തേക്ക് ; രാഷ്‌ട്രപതി ഭരണമേർപ്പെടുത്തണമെന്ന് ബിജെപി

പുതുച്ചേരിയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മൂന്ന് എം‌എൽ‌എമാർ കൂടി പുറത്തേക്ക് ; രാഷ്‌ട്രപതി ഭരണമേർപ്പെടുത്തണമെന്ന് ബിജെപി

പുതുച്ചേരിയിലെ നിയമസഭയിൽ നിന്ന് മൂന്ന് കോൺഗ്രസ് എം‌എൽ‌എമാർ കൂടി രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന് സൂചന നൽകി ബിജെപി നേതാവ് നിർമ്മൽ കുമാർ സുരാന. ഇതോടെ വി നാരായണസാമി സർക്കാരിന്...

‘കിഫ്ബി കേരളത്തിന് ഏറ്റവും ദ്രോഹം: കടംവാങ്ങിയ പണം ആര് മടക്കിക്കൊടുക്കും? കേരളത്തിൽ ഉണ്ടായത് മനുഷ്യ നിർമ്മിത പ്രളയം: ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് പിന്നാലെ കിഫ്ബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്‍. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിട്ടുള്ളത്. ഇന്ന് ഓരോ കേരളീയന്റെയും തലയിലും 1.2 ലക്ഷം...

യുപിയിലെ പോപ്പുലർ ഫ്രണ്ട് അറസ്റ്റ്: പാളിയത് രാജ്യത്തിൻറെ വിവിധ ഭാഗത്ത് നടത്താനിരുന്ന വൻ സ്ഫോടന പദ്ധതി, അറസ്റ്റിലായ  ബദ്രുദ്ദീൻ പി.എഫ്.ഐ കമാൻഡർ

അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധം; ഇന്ത്യയില്‍ സ്‌ഫോടനം നടത്താനുള്ള സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടന വഴി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യു പി പൊലീസ്. സ്‌ഫോടക വസ്‌തുക്കള്‍ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ...

‘ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്’ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് , എതിർപ്പുമായി പാർട്ടി

‘ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്’ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് , എതിർപ്പുമായി പാർട്ടി

ന്യൂഡല്‍ഹി∙ മെട്രോമാന്‍ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. സജീവരാഷ്ട്രീയത്തിലേക്കുള്ള ഇ. ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബിജെപി അനുഭാവി...

തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളുടെ കൊലപാതകം : ടിആര്‍എസ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളുടെ കൊലപാതകം : ടിആര്‍എസ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ ടിആര്‍എസ് നേതാവ് കുന്ത ശ്രീനിവാസ് ഉള്‍പ്പെ ടെ മൂന്ന് പേര്‍ അറസ്റ്റില്‍. തെലങ്കാന ഹൈകോടതിയിലെ അഭിഭാഷകരായ ഗുട്ടു...

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

മഹാരാഷ്ട്രയിലും നിയന്ത്രണങ്ങൾ പാളുന്നു; 5000ന് മുകളിൽ പുതിയ കൊവിഡ് കേസുകൾ

മുംബൈ: കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡ് നിയന്ത്രണങ്ങൾ പാളുന്നു. എഴുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് അയ്യായിരത്തിന് മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 736...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist