Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനവുമായി ഡൽഹി മെട്രോ; സ്വന്തം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ

by Brave India Desk
Feb 19, 2023, 12:03 am IST
in India, Technology
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനവുമായി ഡൽഹി മെട്രോ. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി ചേർന്നാണ് സിഗ്നലിംഗ് സംവിധാനം ഡൽഹി മെട്രോ വികസിപ്പിച്ചത്. മെട്രോയുടെ റെഡ് ലൈനിൽ ഈ സംവിധാനം ഉപയോഗിച്ചു തുടങ്ങി.

മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ ചുവടുപിടിച്ചാണ് റെയിൽവേ സിഗ്നലിംഗ് സംവിധാനം ഡൽഹി മെട്രോയും ഭെല്ലും സംയുക്തമായി വികസിപ്പിച്ചത്. ഐ-എടിഎസ് (ഇൻഡിജീനിയസ് -ഓട്ടോമാറ്റിക് ട്രെയിൻ സൂപ്പർവിഷൻ) എന്ന് പേരിട്ടിരിക്കുന്ന സംവിധാനം പ്രവർത്തനക്ഷമമായതോടെ തദ്ദേശീയമായി വികസിപ്പിച്ച സ്വന്തം എടിഎസ്് സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

Stories you may like

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

റിത്താല മുതൽ ഷഹീദ് സ്ഥൽ വരെ നീളുന്നതാണ് ഡൽഹി മെട്രോയുടെ റെഡ് ലൈൻ. ഡൽഹി മെട്രോ ചെയർമാനും കേന്ദ്ര നഗരകാര്യ ഹൗസിംഗ് മന്ത്രാലയം സെക്രട്ടറിയുമായ മനോജ് ജോഷി, ഡൽഹി മെട്രോ എംഡി വികാസ് കുമാർ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ ഭാനു പ്രകാശ് ശ്രീവാസ്തവ എന്നിവരാണ് ഐ എടിഎസ് സംവിധാനം ഔദ്യോഗികമായി പുറത്തിറക്കിയത്. ശാസ്ത്രി പാർക്കിലെ ഡൽഹി മെട്രോയുടെ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിലാണ് പുതിയ സിഗ്നലിംഗ് സംവിധാനം അവതരിപ്പിച്ചത്.

സംവിധാനത്തിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം മെട്രോയുടെ മറ്റ് പാതകളിലും ഇത് വിനിയോഗിക്കും. പൂർത്തിയായിക്കൊണ്ടിരിക്കുന്ന നാലാം ഘട്ടത്തിലും ഈ സംവിധാനമാകും ഉപയോഗിക്കുക. ഇന്ത്യൻ റെയിൽവേയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ സംവിധാനം തദ്ദേശീയമായി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുളള ഇന്ത്യയുടെ വലിയ ചുവടുവെയ്പാണിത്.

ചില വിദേശരാജ്യങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചതോടെ ചിലവ് കുറഞ്ഞ രീതിയിൽ ഈ സംവിധാനം രാജ്യത്ത് വ്യാപകമാക്കാനാകുമെന്ന പ്രതീക്ഷയും സാങ്കേതിക വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.

Tags: Red Line corridorpathbreaking landmarkഡൽഹി മെട്രോആത്മനിർഭർ ഭാരത്സിഗ്നലിംഗ് സംവിധാനംdelhi metroTrain Control & Supervision Systemi-ATS
Share17TweetSendShare

Latest stories from this section

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

Discussion about this post

Latest News

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology