40 ലക്ഷം രൂപ, 89 ലാപ്ടോപ്പ്, 9 താലിമാല.. മെട്രോയില്‍ കഴിഞ്ഞവര്‍ഷം യാത്രക്കാര്‍ മറന്നുവെച്ചത്
2024ല്‍ യാത്രക്കാര്‍ ഡല്‍ഹി മെട്രോയില്‍ മറന്നുവച്ച സാധനങ്ങളുടെ ആകെ കണക്ക് പുറത്ത്. 40 ലക്ഷം രൂപ, 89 ലാപ്ടോപ്പ്, 9 താലിമാല എന്നിവയാണ് കണ്ടെത്തിയത്. ഇവയില്‍ ...