Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ത്രിപുരയിൽ ആവേശമായി പ്രധാനമന്ത്രി; ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് മോദി; വേണ്ടത് വികസന തുടർച്ചയെന്നും പ്രധാനമന്ത്രി

by Brave India Desk
Feb 11, 2023, 05:34 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അഗർത്തല: ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം. ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും മോദിയുടെ പ്രചാരണ വേദികളിൽ എത്തിയത്. കോൺഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയും ബിജെപി ത്രിപുരയിൽ നടപ്പാക്കിയ വികസനവും എണ്ണിയെണ്ണി പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ത്രിപുരയിൽ ഇടതുപക്ഷത്തെ പുറത്താക്കിയതോടെ അതിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് രാധാകിഷോർപുരിലെ വിജയസങ്കൽപ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ഒരിക്കലും ത്രിപുരയുടെ വികസനത്തിൽ ശ്രദ്ധ ചെലുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ ത്രിപുരയിലെ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച നിരവധി ചുവടുവെയ്പുകളാണ് ഉണ്ടാതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

മൂന്ന് ലക്ഷം ദരിദ്ര കുടുംബങ്ങൾക്കാണ് സർക്കാർ വീടുകൾ നൽകിയത്. ബിജെപി സർക്കാർ അധികാരമേറ്റ ശേഷം ഇഷ്ടിക വീടുകൾ ലഭിക്കാത്ത പാവപ്പെട്ട കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർക്ക് വീടുകൾ നൽകാനുളള നടപടിയാകും ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഉടൻ സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. താമരയാണ് ത്രിപുരയെ വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പുതിയ തലങ്ങളിലെത്തിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷങ്ങൾ നീണ്ട ഇടതുഭരണത്തിൽ ത്രിപുരയിലെ ഉൾപ്രദേശങ്ങളുടെ പരിതാപകരമായ അവസ്ഥയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 5 വർഷത്തിനുളളിൽ സംസ്ഥാനത്തെ 5000 വില്ലേജുകളിലാണ് ബിജെപി സർക്കാർ റോഡുകൾ നിർമിച്ചത്. അവർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ രാവും പകലും അധ്വാനിക്കുകയായിരുന്നു ബിജെപിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരുടെയും ഗോത്രജനതയുടെയും വനിതകളുടെയും യുവാക്കളുടെയും സ്വപ്‌നങ്ങൾ കോൺഗ്രസിന്റെയും ഇടതിന്റെയും ഭരണങ്ങളിൽ തച്ചുടയ്ക്കുകയായിരുന്നു. ത്രിപുരയിൽ നിന്ന് ജനങ്ങളെ പലായനം ചെയ്യാൻ നിർബന്ധിതമാക്കുകയായിരുന്നു അവർ. ഒൻപത് വർഷം മുൻപ് ഡൽഹിയിൽ സിപിഎമ്മും കോൺഗ്രസും ചേർന്ന് ഒരു സർക്കാർ ഉണ്ടാക്കിയിരുന്നു. 25,000 കോടി രൂപ മാത്രമായിരുന്നു ഗോത്രമേഖലയിലെ വികസനത്തിനായി അവർ വകയിരുത്തിയത്. എന്നാൽ ഇന്ന് ഒരു ലക്ഷം കോടി രൂപയാണ് തന്റെ സർക്കാർ ഗോത്രമേഖലയ്ക്കായി അനുവദിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തന്റെ റാലിയിലെ ആവേശം ത്രിപുരയിലെ ഫലമെന്തായിരിക്കുമെന്ന് വ്യക്തമായി പറയുന്നുണ്ട്. ഈ ജനക്കൂട്ടം കണ്ടതോടെ എതിരാളികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Rapid development TripuraModi Election rallyഗോത്രമേഖലcongressബിജെപി സർക്കാർprime ministertripura electionbjp tripuraപ്രധാനമന്ത്രി നരേന്ദ്രമോദിത്രിപുരLeftists
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies