Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വളർത്തു നായയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട് അയൽവാസികൾ; ബംഗാളിൽ 60 കാരൻ അറസ്റ്റിൽ

by Brave India Desk
Apr 1, 2023, 04:46 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വളർത്തു നായയെ വർഷങ്ങളായി പീഡിപ്പിച്ചുവരികയായിരുന്ന 60 കാരൻ അറസ്റ്റിൽ. സൗത്ത് 24 പർഗനാസ് സ്വദേശി രതികാന്ത് സർദാർ ആണ് നായയെ ലൈംഗികമായി പീഡിപ്പിച്ചത്. അയൽവാസികളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ട് വർഷമായി നായയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് രതികാന്ത് പോലീസിന് നൽകിയിരിക്കുന്ന മൊഴി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വളർത്തു നായയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അയൽവാസി ക്യാമറയിൽ പകർത്തി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ ഇവർ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may like

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, ഒപ്പം ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളും ; ആവേശം സൃഷ്ടിച്ച് ‘കിയ ഓറ മോദി’ പ്രവാസി സംഗമം

ചില സമയങ്ങളിൽ രാത്രി നേരത്ത് വീട്ടിൽ നിന്നും നായ കരയാറുണ്ടായിരുന്നു. ഇതേ തുടർന്ന്  രതികാന്തിന്റെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇയാൾ നായയെ പീഡിപ്പിക്കുന്നതായി കണ്ടത്. പിന്നീടും നിരവധി തവണ ഇത് ആവർത്തിച്ചു. ഇതോടെയായിരുന്നു ഇവർ ദൃശ്യങ്ങൾ പകർത്തിയതും പോലീസിൽ പരാതി നൽകിയത്. പരാതിയിൽ നടത്തിയ അന്വേഷണത്തിലും ദൃശ്യങ്ങൾ പരിശോധിച്ചതിലും സംഗതി സത്യമാണെന്ന് വ്യക്തമായി. ഇതോടെയായിരുന്നു 60കാരനെ അറസ്റ്റ് ചെയ്തത്.

വർഷങ്ങൾക്ക് മുൻപ് രതികാന്ത് തെരുവ് നായയെ പീഡിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പട്ടാപ്പകൽ ആളുകളുടെ മുൻപിൽവച്ചായിരുന്നു രതികാന്തിന്റെ  പ്രവൃത്തി. അന്ന് നാട്ടുകാർ പരാതി നൽകിയെങ്കിലും പ്രായം പരിഗണിച്ച് ഇയാളെ പോലീസ് വെറുതെ വിടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ രതികാന്തിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഭവം അറിഞ്ഞ മൃഗസ്‌നേഹികൾ നായയെ മോചിപ്പിച്ച് അടുത്തുള്ള വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ സംരക്ഷണയിലാണ് നായയുള്ളത്.

Tags: arrestwest bengalrapedog
Share1TweetSendShare

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

മഹാരാഷ്ട്രയിൽ വൻ ഭീകരവേട്ട, 158 കേന്ദ്രങ്ങളിൽ റെയ്ഡ്; ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട ഷഹ്‌സാദ് ഭട്ടി ശൃംഖലയെ തരിപ്പണമാക്കി എടിഎസ്

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ; ഇന്ത്യയിൽ നിന്നും ലഭിച്ച സ്നേഹം ഹൃദയം നിറച്ചു, വികാരാധീനനായി അഫ്‌ഗാൻ മന്ത്രി

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി

Discussion about this post

Latest News

ആരും കാണാതെ ലണ്ടനിൽ ഒത്തുകൂടി, പക്ഷെ ക്യാമറക്കണ്ണുകൾ വിട്ടില്ല!”; കോഹ്‌ലിയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഇംഗ്ലണ്ട് താരം ജോർദാൻ കോക്സ്!

വിരമിച്ച ശേഷം വീട്ടിലിരുന്ന് ഫോളോവേഴ്‌സിനെ കൂട്ടാൻ ധോണിയെ അനാവശ്യമായി വലിച്ചിഴക്കരുത്; ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് മുനാഫ് പട്ടേൽ

വിരമിച്ച ശേഷം വീട്ടിലിരുന്ന് ഫോളോവേഴ്‌സിനെ കൂട്ടാൻ ധോണിയെ അനാവശ്യമായി വലിച്ചിഴക്കരുത്; ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് മുനാഫ് പട്ടേൽ

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, ഒപ്പം ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളും ; ആവേശം സൃഷ്ടിച്ച് ‘കിയ ഓറ മോദി’ പ്രവാസി സംഗമം

പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, ഒപ്പം ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളും ; ആവേശം സൃഷ്ടിച്ച് ‘കിയ ഓറ മോദി’ പ്രവാസി സംഗമം

ലോകത്തെ ഞെട്ടിച്ച് മോദി പ്രഭാവം; 40 വർഷത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം, വൈറലായി പഴയൊരു ഓർമ്മച്ചിത്രം!

അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology