Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആതിഖ് അഹമ്മദ് കൊല്ലപ്പെട്ട സംഭവം; യുപിയിൽ എല്ലാ ജില്ലകളിലും നിരോധനാജ്ഞ; പ്രശ്‌നസാദ്ധ്യതയുളള മേഖലകളിൽ പോലീസ് ഫ്‌ലാഗ് മാർച്ച്

by Brave India Desk
Apr 16, 2023, 01:31 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: കുപ്രസിദ്ധ ക്രിമിനലും മുൻ രാഷ്ട്രീയ നേതാവുമായിരുന്ന ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചതിനെ തുടർന്ന് യുപിയിൽ എല്ലാ ജില്ലകളിലും മുൻകരുതൽ നടപടിയുടെ ഭാഗമായി 144 പ്രഖ്യാപിച്ചു. പ്രശ്‌നസാദ്ധ്യതയുളള മേഖലകളിൽ മണിക്കൂറുകൾക്കകം തന്നെ പോലീസ് ഫ്‌ലാഗ് മാർച്ച് നടത്തുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്രമസമാധാന പാലന ചുമതലയുളള ഡിജിയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. മുഖ്യമന്ത്രി ഉന്നതതല യോഗവും വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിച്ചത്.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

75 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആതിഖിന്റെ മരണത്തിന് പകരം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുളള മുൻകരുതൽ നടപടിയാണെന്ന് പോലീസ് വ്യക്തമാക്കി. ഹുസൈനാബാദിൽ ഉൾപ്പെടെയാണ് പോലീസ് ഫ്‌ളാഗ് മാർച്ച് നടത്തിയത്. വൈകിട്ടോടെയാണ് ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയും മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ വെടിയേൽക്കുന്നത്.

ഇരുവരും പോലീസ് വാഹനത്തിൽ നിന്നിറങ്ങി നടന്നു നീങ്ങവേ മാദ്ധ്യമപ്രവർത്തകർ ക്യാമറയും മൈക്കുമായി സമീപിച്ചിരുന്നു. മകന്റെ സംസ്‌കാരത്തിന് പോകാൻ കഴിയാത്തതിനെക്കുറിച്ച് ആതിഖിൽ നിന്ന് പ്രതികരണമാരായുകയായിരുന്നു ലക്ഷ്യം. ഇവർ വിട്ടില്ല അതുകൊണ്ടു പോയില്ല എന്നായിരുന്നു ആതിഖിന്റെ മറുപടി. ഇത് പറഞ്ഞുകഴിഞ്ഞതും പിന്നാലെ വെടിയേൽക്കുകയായിരുന്നു.

ആതിഖിന് തലയ്ക്ക് പിന്നിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നാണ് വെടിയേറ്റത്. മാദ്ധ്യമപ്രവർത്തകർ എന്ന വ്യാജേന വന്നവരാണ് അക്രമം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. അക്രമികളായ മൂന്ന് പേരെയും പോലീസ് സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കൂടുതൽ ചോദ്യം ചെയ്യുമെന്നും പ്രയാഗ് രാജ് പോലീസ് കമ്മീഷണർ രമിത് ശർമ്മ പറഞ്ഞു. സംഭവത്തിൽ വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ടർക്കും കാലിന് വെടിയേറ്റു.

Tags: Atiq AhmedSection 144 Crpc144 of CrPCup policeUttar pradeshAshraf Ahmed
Share1
Tweet
Send
Share

Latest stories from this section

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies