Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാമനവമി ദിനത്തിലെ ആക്രമണം; പ്രതികൾക്കെതിരെ നടപടി കടുപ്പിച്ച് എൻഐഎ; ആറ് പുതിയ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

by Brave India Desk
May 12, 2023, 10:53 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ മതതീവ്രവാദികളുടെ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ശക്തമായ നടപടികളുമായി എൻഐഎ. പുതിയ ആറ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. സ്‌ഫോടക വസ്തുക്കൾ കൈവശം സൂക്ഷിക്കുന്ന നിയമ പ്രകാരമാണ് പുതിയ എഫ്‌ഐആറുകൾ.

കേസ് ഏറ്റെടുത്ത ശേഷമുള്ള കേന്ദ്ര അന്വേഷണ ഏജൻസിയുടെ ആദ്യ നടപടിയാണ് ഇത്. ആറ് എഫ്‌ഐആറിൽ രണ്ടെണ്ണം ദാൽക്കോല പോലീസ് സ്‌റ്റേഷൻ പരിധിയിലും രണ്ടെണ്ണം ഷിബ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലും ആണ് ഉൾപ്പെടുന്നത്. ബാക്കിയുള്ള രണ്ട് എഫ്‌ഐആറുകൾ റിഷ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലും ഉൾപ്പെടുന്നു. സ്‌ഫോടക വസ്തുക്കൾ കൈവശം സൂക്ഷിക്കുന്ന നിയമത്തിലെ 3, 4, 5 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആറുകൾ.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

രണ്ട് ആഴ്ച മുൻപാണ് രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ അക്രമ സംഭവങ്ങളുടെ കേസ് അന്വേഷണം കൊൽക്കത്ത ഹൈക്കോടതി എൻഐഎയ്ക്ക് വിടുന്നത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് നടപടി.

കഴിഞ്ഞ മാർച്ച് 30 നായിരുന്നു ബംഗാളിൽ രാജ്യത്തെ തന്നെ നാണക്കേടിലാക്കിയ അക്രമ പരമ്പര അരങ്ങേറിയത്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. മതതീവ്രവാദികളുടെ കല്ലേറിലും മർദ്ദനത്തിലുമായി സംസ്ഥാനത്ത് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. 300 ലധികം പേർക്കായിരുന്നു സാരമായി പരിക്കേറ്റത്.

Tags: NIArama navamifirwest bengal
Share19
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology