നികുതി നിയമങ്ങൾ ലളിതമാക്കും ; പുതിയ ആദായനികുതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് ധനമന്ത്രി
ന്യൂഡൽഹി : പുതിയ ആദായനികുതി ബിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. 1961 ലെ ആദായനികുതി നിയമത്തിന് പകരമായിട്ടാണ് ഈ പുതിയ ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ...