Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പുഴ മുതൽ പുഴ വരെ; തിയറ്ററിൽ ആളില്ലെന്ന പ്രചാരണം വെറുതെ; നിറഞ്ഞ തിയറ്ററുകളുടെ ചിത്രം പങ്കുവെച്ച് സംവിധായകൻ

by Brave India Desk
Mar 6, 2023, 12:24 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: പുഴ മുതൽ പുഴ വരെ സിനിമ പ്രദർശിപ്പിക്കുന്ന നിറഞ്ഞ തിയറ്ററുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമ കാണാൻ ആളില്ലെന്ന ഒരു വിഭാഗത്തിന്റെ സോഷ്യൽ മീഡിയ പ്രചാരണം വെറുതെയാണെന്ന് തുറന്നുകാട്ടാനാണ് സംവിധായകൻ ചിത്രം പങ്കുവെച്ചത്. കോഴിക്കോട് ക്രൗൺ തിയറ്ററിൽ നിന്നുളള ചിത്രമാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.

പല തിയറ്റർ ഉടമകളും സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. ചില തിയറ്ററുകൾ അവസാന നിമിഷം പ്രദർശനത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. സിനിമയ്ക്ക് ആളുകൾ കയറാതിരിക്കാൻ ആസൂത്രിതമായ പ്രചാരണങ്ങളും നിർദ്ദേശങ്ങളും പല കോണുകളിൽ നിന്നും ഉയർന്നു. തിയറ്റർ പരിസരത്തെ പോസ്റ്ററുകൾ കീറിക്കളഞ്ഞതും ആളുകൾ കാണാത്ത തരത്തിൽ മറച്ചുവെച്ചതുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് സിനിമ പൊതുസമൂഹം ഏറ്റെടുത്തുവെന്ന് നിറഞ്ഞ തിയറ്ററിന്റെ ചിത്രം പങ്കുവെച്ച് സംവിധായകൻ ചൂണ്ടിക്കാട്ടി.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

1921 ൽ മലബാറിൽ മാപ്പിള കലാപത്തിന്റെയും ഖിലാഫത്തിന്റെയും മറവിൽ നടന്ന ഹിന്ദു വംശഹത്യയാണ് സിനിമയുടെ പ്രമേയം. ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരുന്നതല്ല സത്യമെന്ന്് വിളിച്ചുപറയുകയാണ് സംവിധായകൻ. അതുകൊണ്ടു തന്നെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങൾ ശക്തമായിരുന്നു.

പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചാണ് സിനിമയുടെ നിർമാണത്തിനുളള പണം കണ്ടെത്തിയത്. മലബാർ കലാപം വസ്തുനിഷ്ഠമായി ചർച്ച ചെയ്യുന്ന സിനിമ കാണുന്നതിൽ നിന്നും ഇടത് രാഷ്ട്രീയപാർട്ടികളും ചില മതസംഘടനകളും അനുയായികളെ അനൗദ്യോഗികമായി വിലക്കുകയും ചെയ്തിട്ടുണ്ട്. സിനിമ പരാജയപ്പെടുത്താനുളള ആസൂത്രിതമായ നീക്കമാണിതെന്ന് സംവിധായകൻ ആരോപിച്ചിരുന്നു.

എന്നാൽ ആദ്യ ദിവസങ്ങളിൽ സിനിമ കണ്ട പ്രേക്ഷകർ സംവിധായകന്റെ പ്രയത്‌നത്തെ അഭിനന്ദിച്ചും മലബാർ കലാപത്തിലെ മൂടിവെച്ച സത്യങ്ങളെ പുറത്തുകൊണ്ടുവരാൻ സിനിമ വഹിക്കുന്ന പങ്കും സമൂഹമാദ്ധ്യമങ്ങളിൽ തുറന്നെഴുതിയതോടെ കൂടുതൽ ആളുകൾ തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു.

Tags: Houseful theatre picsmalayalam cinemamalayalam movieസോഷ്യൽ മീഡിയരാമസിംഹൻ അബൂബക്കർപുഴ മുതൽ പുഴ വരെPUZHA MUTHAL PUZHA VARE
Share35
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies