MARS

ചൊവ്വയുടെ ഭ്രമണത്തിന് വേഗതയേറുന്നു, ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുന്നു, കാരണമറിയാതെ ശാസ്ത്രജ്ഞര്‍

ചൊവ്വയുടെ ഭ്രമണത്തിന് വേഗതയേറുന്നു, ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുന്നു, കാരണമറിയാതെ ശാസ്ത്രജ്ഞര്‍

ഓരോ വര്‍ഷം കഴിയുന്തോറും ചൊവ്വയുടെ ഭ്രമണത്തിന് വേഗതയേറുന്നതായി കണ്ടെത്തല്‍. നാസയുടെ ഇന്‍സൈറ്റ് ദൗത്യത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തിയ പഠനമാണ് ചൊവ്വയുടെ കറക്കത്തിന് വേഗതയേറി വരുന്നുവെന്ന വിവരം ...

ജന്മദിനത്തില്‍ ചൊവ്വയില്‍ നിന്നും ഒരു ലൈവ്! ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള ആദ്യ തത്സമയ സംപ്രേഷണവുമായി മാര്‍സ് എക്‌സ്പ്രസ്സ്

ജന്മദിനത്തില്‍ ചൊവ്വയില്‍ നിന്നും ഒരു ലൈവ്! ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള ആദ്യ തത്സമയ സംപ്രേഷണവുമായി മാര്‍സ് എക്‌സ്പ്രസ്സ്

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇഎസ്എ) ഇന്നലെ തങ്ങളുടെ മാര്‍സ് എക്‌സ്പ്രസ് പേടകത്തിന്റെ ഇരുപതാം ജന്മദിനം ആഘോഷിച്ചത് ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു തത്സമയ സംപ്രേഷണം നടത്തിക്കൊണ്ടാണ്. ചൊവ്വയില്‍ നിന്നുള്ള ...

ആകാശത്ത് ഗ്രഹങ്ങളുടെ പരേഡുണ്ടേ, കാണാന്‍ മറക്കരുത്! ഈ ദിവസങ്ങളില്‍ ആകാശത്ത് കാണം അഞ്ചു ഗ്രഹങ്ങളെ

ആകാശത്ത് ഗ്രഹങ്ങളുടെ പരേഡുണ്ടേ, കാണാന്‍ മറക്കരുത്! ഈ ദിവസങ്ങളില്‍ ആകാശത്ത് കാണം അഞ്ചു ഗ്രഹങ്ങളെ

ശുക്രനും വ്യാഴവും ആകാശത്ത് ഒന്നിച്ചെത്തി ദൃശ്യവിസ്മയം തീര്‍ത്ത് ആഴ്ചകള്‍ തികയുന്നതിന് മുമ്പ് വാനനിരീക്ഷകര്‍ക്ക് ആകാശ വിരുന്ന് തന്നെ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് അഞ്ചുഗ്രഹങ്ങള്‍. മാര്‍ച്ച് 25നും 30നും ഇടയില്‍ ...

സൂപ്പര്‍ എര്‍ത്ത് ഭൂമിയുടെ അന്തകനാകും?  ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ഗ്രഹം ഭൂമിയെ സൗരയൂഥത്തില്‍ നിന്ന് തട്ടിത്തെറിപ്പിക്കുമെന്ന് പഠനം

സൂപ്പര്‍ എര്‍ത്ത് ഭൂമിയുടെ അന്തകനാകും? ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ഗ്രഹം ഭൂമിയെ സൗരയൂഥത്തില്‍ നിന്ന് തട്ടിത്തെറിപ്പിക്കുമെന്ന് പഠനം

സൗരയൂഥത്തെ കുറിച്ചുള്ള നമ്മുടെ അറിവുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് സൗരയൂഥം എങ്ങനെ ഉണ്ടായെന്നും പിന്നീടുള്ള പരിണാമവും സംബന്ധിച്ച ഗവേഷങ്ങളും ശാസ്ത്രലോകത്ത് തകൃതിയായി നടക്കുന്നു.പക്ഷേ സൂര്യനും സൂര്യനെ ചുറ്റുന്ന ...

ചൊവ്വയില്‍ ജീവന്‍? ‘കരടിയുടെ മുഖം’ ഒപ്പിയെടുത്ത് നാസ

ചൊവ്വയില്‍ ജീവന്‍? ‘കരടിയുടെ മുഖം’ ഒപ്പിയെടുത്ത് നാസ

ചൊവ്വയില്‍ ജീവസാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നും അതല്ല മുമ്പ് ഉണ്ടായിരുന്നിരിക്കാം എന്നെല്ലാം നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇക്കാര്യത്തിലൊരു സ്ഥിരീകരണത്തിനായി നാസയും ഇസ്രോയും ഉള്‍പ്പടെ ലോകത്തിലെ ബഹിരാകാശ ഏജന്‍സികള്‍ ...

ചൊവ്വയുടെ അപൂർവദൃശ്യങ്ങളുമായി ഹോപ് പ്രോബ് ; പുറത്തു വിട്ടത് ചൊവ്വാ ഗ്രഹത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രം

ചൊവ്വയുടെ അപൂർവദൃശ്യങ്ങളുമായി ഹോപ് പ്രോബ് ; പുറത്തു വിട്ടത് ചൊവ്വാ ഗ്രഹത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രം

ദുബായ്: ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബിൽനിന്നുള്ള ബഹിരാകാശത്തെ അപൂർവദൃശ്യങ്ങൾ പുറത്തുവിട്ട് യു.എ.ഇ. പകൽസമയം അന്തരീക്ഷത്തിലെ അറ്റോമിക് ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്ദ്രതയിലുണ്ടാകുന്ന വ്യത്യാസങ്ങളിൽ ചൊവ്വാ ...

യുഎഇയുടെ ആദ്യ ചൊവ്വാദൗത്യം : ഹോപ്‌ വിജയകരമായി വിക്ഷേപിക്കപ്പെട്ടു

യുഎഇയുടെ ആദ്യ ചൊവ്വാദൗത്യം : ഹോപ്‌ വിജയകരമായി വിക്ഷേപിക്കപ്പെട്ടു

അബുദാബി : യുഎഇയുടെ ചൊവ്വാദൗത്യമായ ഹോപ്പ് വിജയകരമായി വിക്ഷേപിക്കപ്പെട്ടു.ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും തിങ്കളാഴ്ച പ്രാദേശിക സമയം അർദ്ധരാത്രി 01:58നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. യുഎഇയുടെ ആദ്യത്തെ ...

ശക്തമായ പൊടിക്കാറ്റിനെ അതിജീവിക്കാന്‍ സാധിച്ചില്ല ; ഒടുവില്‍ അന്ത്യം

ശക്തമായ പൊടിക്കാറ്റിനെ അതിജീവിക്കാന്‍ സാധിച്ചില്ല ; ഒടുവില്‍ അന്ത്യം

ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റില്‍ പ്രവര്‍ത്തന രഹിതമായ നാസയുടെ ഒപ്പര്‍ച്ചൂനിറ്റി റോവറിന് അന്ത്യം . പതിനഞ്ച് വര്‍ഷം മുന്‍പാണ് ഒപ്പര്‍ച്ചൂനിറ്റി റോവര്‍ ചൊവ്വയിലെത്തിയത് . ജല സാന്നിധ്യത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ...

ചൊവ്വയില്‍ ഐസുകളാല്‍ മൂടപ്പെട്ട ഗര്‍ത്തം ; ജീവന്റെ സാന്നിധ്യം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം

ചൊവ്വയില്‍ ഐസുകളാല്‍ മൂടപ്പെട്ട ഗര്‍ത്തം ; ജീവന്റെ സാന്നിധ്യം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം

ചൊവ്വയില്‍ ഖരരൂപത്തിലുള്ള ജലസാന്നിധ്യം കണ്ടെത്തിയതിന് പുറമേ കൂടുതല്‍ പഠനങ്ങള്‍ക്ക് സാധ്യതയൊരുക്കി ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ പുറത്ത് വിട്ട ചിത്രം. മഞ്ഞുമൂടി കിടക്കുന്ന വന്‍ഗര്‍ത്തത്തിന്റെ ചിത്രമാണ് ...

ചൊവ്വയില്‍ നാസയുടെ ഇന്‍സൈറ്റ് ഇറങ്ങി

ചൊവ്വയില്‍ നാസയുടെ ഇന്‍സൈറ്റ് ഇറങ്ങി

ചൊവ്വാ ഗ്രഹത്തില്‍ നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് സുരക്ഷിതമായി ഇറങ്ങി. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു ഇന്‍സൈറ്റ് ചൊവ്വാഗ്രഹത്തിലിറങ്ങിയത്. 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് ...

സര്‍ക്കാരിന്റെ വീഴ്ച തുറന്ന് കാട്ടി രമേശ് ചെന്നിത്തല: “ഡാം തുറന്നപ്പോള്‍ ഭരണകക്ഷി എം.എല്‍.എമാര്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു”

“പിണറായി ചൊവ്വയിലേക്ക് പോകേണ്ടി വരും”: ശബരിമലയില്‍ കണ്ടത് ജനങ്ങളുടെ മനസ്സെന്ന് ചെന്നിത്തല

ശബരിമലയില്‍ കണ്ടത് ജനങ്ങളുടെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൊണ്ണൂറ്റിയന്‍പത് ശതമാനം ജനങ്ങളും ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മനസ്സിലാക്കാന്‍ സാധിക്കാത്ത ...

ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസ

ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസ

  വാഷിംഗ്ടണ്‍:  ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചു. ജീവന്റെ തുടിപ്പിന് അടിസ്ഥാനമായ ജലം ചുവന്നഗ്രഹത്തില്‍ ആവോളമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നാസ ശാസ്ത്രജ്ഞര്‍് വെളിപ്പെടുത്തി. വേനല്‍മാസങ്ങളില്‍ താഴ്വരകളില്‍നിന്ന് വെള്ളമൊഴുകി നൂറുകണക്കിന് മീറ്റര്‍ ...

ചന്ദ്രന്റെ അന്തരീക്ഷത്തില്‍ നിയോണ്‍ വാതകത്തിന്റെ സാന്നിധ്യമുള്ളതായി സ്ഥിരീകരണം

ചന്ദ്രന്റെ അന്തരീക്ഷത്തില്‍ നിയോണ്‍ വാതകത്തിന്റെ സാന്നിധ്യമുള്ളതായി സ്ഥിരീകരണം

  വാഷിംഗ്ടണ്‍: ചന്ദ്രന്റെ അന്തരീക്ഷത്തില്‍ ആദ്യമായി നിയോണ്‍ വാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നാസയുടെ ചാന്ദ്ര പരിയവേഷണ വാഹനമായ ലാഡീ(LADEE -Lunar Atmosphere and Dust Environment Explorer) ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist