Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എവിടെ ഐസക്കേ ആ വാസ്തു ശിൽപ്പ വിസ്മയം ; ആലപ്പുഴയിലെ പാലത്തെക്കുറിച്ച് തോമസ് ഐസക്കിന്റെ പോസ്റ്റിൽ ചോദ്യവുമായി ജനങ്ങൾ; കമന്റിട്ട് പികെ ഫിറോസും

by Brave India Desk
Feb 2, 2023, 02:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴയുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടി ജില്ലയിൽ ഒരു വാസ്തു ശിൽപം നിർമ്മിക്കുമെന്ന് 2018ലാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ തോമസ് ഐസക്ക് ഉറപ്പുനൽകിയത്. കനാലിന് കുറുകെ ഒരു റൗണ്ട് എബൗട്ട് രീതിയിൽ ഫ്‌ളൈ ഓവർ നിർമ്മിക്കുമെന്നും ഇത് യാത്രാസൗകര്യം വർദ്ധിപ്പിക്കുമെന്നുമെല്ലാം വമ്പൻ പ്രഖ്യാപനമുണ്ടായി. പിഡബ്ല്യുഡി എൻജിനീയർമാർ ഡിസൈൻ ചെയ്ത പാലം നിർമ്മിക്കാൻ കിഫ്ബി ബോർഡിന്റെ അംഗീകാരം നേടിക്കഴിഞ്ഞു, ഇനി ടെണ്ടർ നടപടികളിലേക്ക് നീങ്ങിയാൽ മാത്രം മതി. 2020 ഓടെ ഇതിന്റെ പണിതീർത്ത് ജനങ്ങൾക്ക് വേണ്ടി തുറന്നുകൊടുക്കുമെന്നും ”സാമ്പത്തിക ശാസ്ത്രജ്ഞൻ” ഉറപ്പുനൽകിയിരുന്നു.

എന്നാൽ ഇന്നും ആലപ്പുഴ ജില്ലയിൽ പോയാൽ അങ്ങനെയൊരു പാലം കാണാൻ സാധിക്കില്ല. ഒന്നാം പിണറായി സർക്കാർ നൽകിയ, വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ, ഒരു സർക്കാർ വികസന പദ്ധതിയായി ഇതും അവശേഷിക്കുകയാണ്. പാലം പണിയുമെന്ന് ഉറപ്പ് നൽകി നാല് വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമെടുക്കാതെ വന്നതോടെ വിമർശനങ്ങളും ട്രോളുകളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. തോമസ് ഐസക്കിന്റെ 2018 ലെ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെയാണ് ട്രോൾ മഴ.

Stories you may like

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

ഫേസ്ബുക്ക് പോസ്റ്റ്

”ഇത് വെറുമൊരു പാലമല്ല സുഹൃത്തുക്കളേ…വാസ്തുശില്പമാണ്. പി.ഡബ്ലി.യു എഞ്ചിനീയർമാരെ ഏൽപ്പിച്ചത് നന്നായി. അല്ലെങ്കിൽ കാണാമായിരുന്നു” എന്നാണ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് പ്രതികരിച്ചിരിക്കുന്നത്.

”ലോകകമേ തറവാട് ‘കാണാനാണ് ആലപ്പുഴയിലെത്തിയത്.
ഈ പാലസമുച്ചയത്തിൽ കയറിയപ്പോൾ
വഴിതെറ്റി വെനീസിലെത്തിയപോലെ തോന്നി” എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.

” ഈ ദീർഘവീക്ഷണം കമ്മ്യൂണിസ്റ്റ്കാർക്ക് മാത്രം സ്വന്തം” എന്ന കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആലപ്പുഴയിൽ പാലം പണി കഴിഞ്ഞാൽ വാ കെ റെയിൽ പണിയാം എന്ന ട്രോളുകളും കാണാം.

.ഈ വാസ്തു ശിൽപ വിസ്മയം നേരിട്ട് കാണാൻ എന്നാണ് അവസരം ലഭിക്കുക എന്നും ചിലർ ചോദിക്കുന്നുണ്ട്. ” അല്ലേലും ഡിസൈൻ വരച്ച് കലാപരമായി തള്ളുന്ന കാര്യത്തിൽ തോമസ് ഐസക് ഒരു പാഠപുസ്തകം തന്നെയാണ്” എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

Tags: മുൻ ധനമന്ത്രിthomas isaacആലപ്പുഴഫ്ലൈ ഓവർപാലം
Share22TweetSendShare

Latest stories from this section

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Discussion about this post

Latest News

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies