thomas isaac

എവിടെ ഐസക്കേ ആ വാസ്തു ശിൽപ്പ വിസ്മയം ; ആലപ്പുഴയിലെ പാലത്തെക്കുറിച്ച് തോമസ് ഐസക്കിന്റെ പോസ്റ്റിൽ ചോദ്യവുമായി ജനങ്ങൾ; കമന്റിട്ട് പികെ ഫിറോസും

ആലപ്പുഴയുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടി ജില്ലയിൽ ഒരു വാസ്തു ശിൽപം നിർമ്മിക്കുമെന്ന് 2018ലാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ തോമസ് ഐസക്ക് ഉറപ്പുനൽകിയത്. കനാലിന് കുറുകെ ഒരു റൗണ്ട് എബൗട്ട് ...

” പാകിസ്താനെ രക്ഷിക്കൂ; സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമായി ക്യാമ്പെയിൻ

കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ. ഒരു അണ പോലും ഇല്ലാതെ ഖജനാവ് കാലിയായതോടെ സഹായത്തിനായി പാക് സർക്കാർ മുട്ടാത്ത വാതിലുകളില്ല. പണം കൊടുത്ത് സഹായിച്ചാൽ തിരിച്ചു കിട്ടുമെന്ന് ...

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിലെ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കേരള ഹൈക്കോടതി. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ...

നോട്ടീസിൽ അവഗണന; മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് തോമസ് ഐസക്ക് പിന്മാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മുൻ മന്ത്രി തോമസ് ഐസക്കിനു സർക്കാർ നൽകിയ സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെ. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷച്ചടങ്ങിന്റെ ക്ഷണക്കത്തിൽ ...

കിഫ്ബി റെയ്ഡിൽ അടിപതറി തോമസ് ഐസക്ക്; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി

തിരുവനന്തപുരം: കിഫ്ബി ഓഫീസിൽ പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ആദായ നികുതി ...

‘മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്നത് ചട്ടമ്പിത്തരവും ഗുണ്ടായിസവും‘; അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ ഡോ. കെ എസ് രാധാകൃഷ്ണൻ

മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്നത് ചട്ടമ്പിത്തരവും ഗുണ്ടായിസവുമെന്ന് ബിജെപി നേതാവ് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയാണ് മുൻ വൈസ്ചാൻസലർ കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം ...

‘സംസ്ഥാന ഖജനാവ് പ്രതിസന്ധിയിൽ‘; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

കൊച്ചി: കേരളം ഇന്ധന വില വർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാന ഖജനാവ് പ്രതിസന്ധി ...

‘പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേരളത്തിൽ കയറിന് വലിയ വിപണി ഒരുക്കും‘; കയർ മന്ത്രി തോമസ് ഐസക്

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന വഴിയുള്ള റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് ...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; തോമസ് ഐസക്കിനെയും തിലോത്തമനെയും ഒഴിവാക്കി കേന്ദ്രം, വി മുരളീധരന് ക്ഷണം

ഡൽഹി: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നു രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരെയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. പകരം രണ്ട് കേന്ദ്ര ...

‘കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യത, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധം‘; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ

തിരുവനന്തപുരം: കിഫ്ബിയിലും മസാല ബോണ്ടിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ...

‘പരസ്യ പ്രതികരണം തെരഞ്ഞെടുപ്പിന് ശേഷം’; മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ തോമസ് ഐസക്

ആലപ്പുഴ: വിവാദങ്ങളിൽ പ്രതികരിക്കാതെ വോട്ട് രേഖപ്പെടുത്തി ധനകാര്യ മന്ത്രി തോമസ് ഐസക്. ആലപ്പുഴ എസ് ടി ബി സ്കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്‌ത് മടങ്ങിയ ...

സി എ ജി റിപ്പോർട്ട് ചോർച്ച; ധനമന്ത്രിയുടെ വിശദീകരണം എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട് സ്പീക്കർ, മന്ത്രിക്കെതിരായ നടപടി സഭയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് നൽകിയ വിശീദകരണം പരിശോധിച്ച് നടപടിയെടുക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭ എത്തിക്സ് കമ്മിറ്റിയെ ...

കെ എസ് എഫ് ഇ റെയ്ഡിന് പിന്നാലെ സിപിഎമ്മിൽ തമ്മിലടി; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ വിജിലൻസ് പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. റെയ്ഡിനെതിരെ നിശിത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ...

‘സർക്കാർ പറയുന്നത് പോലെയേ വിജിലൻസ് പ്രവർത്തിക്കൂ, താറടിക്കാനുള്ള നീക്കം വേണ്ട‘; കെ എസ് എഫ് ഇ തട്ടിപ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ത്ഥർക്കെതിരെ ഭീഷണിയുമായി തോമസ് ഐസക്

തിരുവനന്തപുരം: കെ എസ് എഫ് ഇ ചിട്ടി ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ത്ഥർക്കെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സർക്കാർ പറയും പോലെയേ വിജിലൻസ് ...

‘ധനമന്ത്രി മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്നു‘; കെ എസ് എഫ് ഇ ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് എം ടി രമേശ്

കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും ധനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് ...

കെ എസ് എഫ് ഇ ക്രമക്കേട്; വിജിലൻസിനെതിരെ തോമസ് ഐസക്ക്

തിരുവനന്തപുരം: കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് കണ്ടെത്തലിനെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് ...

കിഫ്ബിയിലും പിടിമുറുക്കി എൻഫോഴ്സ്മെന്റ്; മസാല ബോണ്ടിൽ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാല ബോണ്ടുകൾ വാങ്ങിയ കേരള സർക്കാർ നടപടിയെക്കുറിച്ചാണ് ...

‘സ്വപ്ന സുരേഷ് പല തവണ തോമസ് ഐസക്കിനെ വിളിച്ചു‘; ധനമന്ത്രിയുടെ വിദേശ ഇടപാടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോമസ് ഐസക്കും സ്വപ്‌ന സുരേഷും തമ്മിൽ പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വപ്‌ന ...

തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി; സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടി ഗവർണ്ണറെ സമീപിക്കാനൊരുങ്ങി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി. കിഫ്ബി- സിഎജി വിവാദത്തിൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ...

‘തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തി‘; പച്ചക്കള്ളം പറഞ്ഞ മന്ത്രി രാജി വെക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കിഫ്ബിയും സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist