Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആലപ്പുഴ നഗരസഭയിൽ ഷാനവാസിനെതിരായ പ്രതിഷേധം അവസാനിക്കുന്നില്ല; ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം മുടങ്ങി; അന്വേഷണ റിപ്പോർട്ട് ലഭിച്ചാലേ ഷാനവാസിനെതിരെ നടപടിയെടുക്കാനാകൂവെന്ന് നഗരസഭാ അദ്ധ്യക്ഷ

by Brave India Desk
Jan 31, 2023, 04:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ; ലഹരി കേസിൽ കുടുങ്ങിയ സിപിഎം കൗൺസിലർ എ ഷാനവാസിനെതിരെ ആലപ്പുഴ നഗരസഭാ കൗൺസിലിൽ നടക്കുന്ന പ്രതിഷേധത്തിന് അയവില്ല. ഷാനവാസ് അധ്യക്ഷനായ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗം ഇന്ന് വിളിച്ചിരുന്നുവെങ്കിലും ഷാനവാസിന്റെ അഭാവത്തിൽ ഇത് മാറ്റിവെക്കേണ്ടി വന്നു. ഇതോടെ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി നഗരസഭാ അദ്ധ്യക്ഷയെ ഉപരോധിക്കുകയായിരുന്നു.

ലഹരി കടത്തുകാരെ സംരക്ഷിക്കാൻ ഭരണ സ്തംഭനം ഉണ്ടാക്കുകയാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് റീഗോ രാജു ആരോപിച്ചു. ഷാനവാസ് ആരോപണ വിധേയനായതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരാനാകില്ലെന്ന നിലപാടിലായിരുന്നു നഗരസഭ അദ്ധ്യക്ഷ. വാക്കുതർക്കത്തിലേക്കും ഉന്തിലും തളളിലേക്കും പ്രതിഷേധം എത്തിയതോടെ പോലീസ് ഇടപെട്ട് കൗൺസിലർമാരെ നീക്കുകയായിരുന്നു.

Stories you may like

ഒന്നടങ്ങ് പൊന്നേ…82000 കടന്ന് സ്വർണവില…

കെഎസ്ആർടിസി ഇനി പാട്ടും പാടും; ഗാനമേള ട്രൂപ്പ് ഉടൻ

ആരോപണ വിധേയനായ കൗൺസിലർക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ ശേഷമേ നടപടിയിലേക്ക് നീങ്ങാനാകൂവെന്ന് ആണ് നഗരസഭാ അദ്ധ്യക്ഷ സൗമ്യ രാജിന്റെ നിലപാട്.

സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗമാണ് ഷാനവാസ്. കരുനാഗപ്പളളിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഷാനവാസിന്റെ വാഹനത്തിൽ നിന്ന് പിടികൂടിയിരുന്നു. ഇതോടെയാണ് ഷാനവാസിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് -ബിജെപി കൗൺസിലർമാർ പ്രതിഷേധം ആരംഭിച്ചത്. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ഷാനവാസിനെ സിപിഎം സസ്‌പെൻഡ് ചെയ്തിരുന്നു.

Tags: ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിപുകയില ഉൽപ്പന്നങ്ങൾലഹരി കടത്ത്സിപിഎം കൗൺസിലർവിവാദംഎ ഷാനവാസ്യുഡിഎഫ് -ബിജെപി കൗൺസിലർമാർറീഗോ രാജു
Share8TweetSendShare

Latest stories from this section

കേരളത്തിൽ കിതച്ച് ഇടതുപക്ഷം,ബിജെപിയേക്കാൾ പിന്നിൽ; ലീഡ് ഉയർത്തി യുഡിഎഫ്

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

Discussion about this post

Latest News

ഒമാനെതിരായ മത്സരം, ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത; സഞ്ജു സാംസണ് വേണ്ടി നടക്കുന്നത് ശക്തമായ വാദം

ഒമാനെതിരായ മത്സരം, ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത; സഞ്ജു സാംസണ് വേണ്ടി നടക്കുന്നത് ശക്തമായ വാദം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഡെറാഡൂണിൽ മേഘവിസ്ഫോടനം ; നിരവധി തൊഴിലാളികളെ ഒഴുക്കിൽ പെട്ട് കാണാതായി ; 6 മരണം

ഇനി ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം, കണ്ടെത്തല്‍

ഒന്നടങ്ങ് പൊന്നേ…82000 കടന്ന് സ്വർണവില…

15 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം ; ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടകേസുമായി ട്രംപ്

15 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം ; ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടകേസുമായി ട്രംപ്

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

അത്ര വിലവെച്ച് നീയൊന്നും നിൽക്കേണ്ട, പാകിസ്താന്റെ ഡിമാൻഡ് അംഗീകരിക്കാതെ ഐസിസി; ടൂർണമെന്റിൽ നിന്ന് പിന്മാറാൻ സാധ്യത?

ആനവണ്ടിയും എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

കെഎസ്ആർടിസി ഇനി പാട്ടും പാടും; ഗാനമേള ട്രൂപ്പ് ഉടൻ

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

കേരളത്തിൽ കിതച്ച് ഇടതുപക്ഷം,ബിജെപിയേക്കാൾ പിന്നിൽ; ലീഡ് ഉയർത്തി യുഡിഎഫ്

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies