Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുഎസിലെത്താൻ ആഗ്രഹിക്കുന്ന ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സുവർണാവസരം; ഇന്ത്യക്കാർക്ക് 10 ലക്ഷത്തിലധികം വിസ അനുവദിക്കും

by Brave India Desk
Apr 22, 2023, 10:07 pm IST
in News
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനത്തിനും വിനോദയാത്രയ്ക്കുമായി പോകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി അമേരിക്ക.ഇന്ത്യക്കാർക്ക് പത്തു ലക്ഷത്തിലധികം യുഎസ് വിസകൾ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രഫഷനലുകൾക്ക് നൽകുന്ന എച്ച് 1 ബി വിസ, വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവ ഉൾപ്പെടെയാണിത്. ക്ലാസുകൾ ആരംഭിക്കാനിരിക്കെ സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യക്കാർക്കുള്ള എല്ലാ സ്റ്റുഡന്റ് വിസകളും പ്രോസസ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിഡൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് ദക്ഷിണ- മദ്ധ്യേഷ്യ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന തൊഴിൽ വിസകൾ- എച്ച്-1 ബി, എൽ വിസകൾ എന്നിവയ്ക്കും യുഎസ് മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽനിന്നുള്ള ഐടി ജോലിക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും എച്ച് 1 ബി വിസയ്ക്കാണ്. വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ വരാനും യുഎസ് കമ്പനികളിൽ ജോലി ചെയ്യാനും കഴിയുന്ന തരത്തിലാണ് എച്ച് 1 ബി വിസ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വിസ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു.

അമേരിക്കയിലേക്ക് പോകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്ത് രണ്ടാം സ്ഥാനത്താണ്.. ഇന്ത്യയിലെ ഞങ്ങളുടെ ചില കോൺസുലാർ വിഭാഗങ്ങളിൽ കാത്തിരിക്കേണ്ട സമയം,ഇപ്പോൾ 60 ദിവസത്തിൽ താഴെയാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും ഇത് നിർണായകമായതിനാൽ തൊഴിലാളികൾക്കുള്ള വിസകൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Biden administrationusindiansvisas
Share24TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology