Tag: hospital

കോ​വി​ഡ് ചി​കി​ത്സ: ആ​റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റിയുടെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ചി​കി​ത്സ​യ്ക്കു 50 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത ആ​റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ള്‍​ക്കാ​ണ് ദു​ര​ന്ത നി​വാ​ര​ണ ...

82 പേരുടെ മരണത്തിനിടയാക്കിയ ബാ​ഗ്ദാദ് ആശുപത്രിയിലെ തീപിടുത്തം; ആരോ​ഗ്യമന്ത്രിക്ക് സസ്പെന്‍ഷന്‍

ബാ​ഗ്ദാദ്: 82 പേരുടെ മരണത്തിന് കാരണമായ ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ബാ​ഗ്ദാദിലെ ആരോ​ഗ്യമന്ത്രിക്ക് സസ്പെന്‍ഷന്‍. ശനിയാഴ്ചയാണ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. ഞായറാഴ്ച ചേര്‍ന്ന യോ​ഗത്തില്‍ ബാ​ഗ്ദാദിലെ ഓദ്യോ​ഗിക വൃത്തങ്ങളെ ...

ദേഹാസ്വാസ്ഥ്യം; ശരദ് പവാർ ആശുപത്രിയിൽ, ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും

മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും; ആവേശത്തിൽ ബിജെപി

തിരുവനന്തപുരം: ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനാണ് സാദ്ധ്യത. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. ...

അക്രമികളെ വെറുതെ വിടില്ല:പരിക്കേറ്റ പോലീസുകാര്‍ക്കരികിലെത്തി ആത്മവിശ്വാസം പകര്‍ന്ന് അമിത്ഷാ

ഡല്‍ഹി:ജനുവരി 26 ന് നടന്ന ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥരെ കാണാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി. ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത ...

രക്തസമ്മര്‍ദ്ദം കുറഞ്ഞു; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആശുപത്രിയില്‍

കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം. ബിജെപി കോര്‍ കമ്മറ്റി മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് ...

ശ്വാസതടസം; നടന്‍ സഞ്ജയ് ദത്ത് ആശുപത്രിയില്‍

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയിലാണ് താരത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ കൊറോണ പരിശോധനയ്ക്കുള്ള റാപ്പിഡ് ...

കരിപ്പൂർ ദുരന്തം : 26 പേർ ആശുപത്രി വിട്ടു, 3 പേർ വെന്റിലേറ്ററിൽ

കോഴിക്കോട് : കരിപ്പൂരുണ്ടായ വിമാനാപകടത്തിൽ പരിക്കേറ്റ 126 യാത്രക്കാരിൽ 23 പേരുടെ നില ഗുരുതരം.ഇതിൽ മൂന്ന് പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.വിമാനാപകടത്തിൽ സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു ...

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃച്ചങ്ങൾ പറഞ്ഞു. വ്യാഴാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ...

“രോഗികളെ ചികിത്സിക്കാൻ വിസമ്മതിച്ചാൽ സ്വകാര്യ ആശുപത്രികൾക്കെതിരെ കേസെടുക്കും : താക്കീതുമായി കർണ്ണാടക സർക്കാർ

കോവിഡ് രോഗികളെയോ മറ്റു രോഗികളെയോ ചികിത്സിക്കാൻ വിമ്മതിച്ചാൽ ബംഗുളുരുവിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ കേസെടുക്കുമെന്ന് കർണാടക സർക്കാർ.ദുരന്തനിവാരണ വകുപ്പിന്റെ വൈസ് ചെയർമാനായ ആർ അശോകയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ ...

പരുക്കേറ്റ കുരങ്ങന്‍ ചികിത്സയ്ക്ക് കർണാടകയിലെ ആശുപത്രിയിൽ; ചികിത്സ നല്‍കി മടക്കിയയച്ച്‌ ആശുപത്രി അധികൃതര്‍, വൈറലായി വീഡിയോ

ബംഗളുരു: കര്‍ണാടകയിലെ ദണ്ഡേലിയിലെ പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സ തേടി ഒരു പ്രത്യേക രോഗിയെത്തി. ഒരു കുരങ്ങനാണ് ഈ സംഭവത്തിലെ നായകന്‍. കൈയിലെ പരുക്കുമായി പാട്ടീല്‍ ആശുപത്രിയിലെത്തിയ അവന്‍ ...

ഡൽഹി ജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർക്കു കോവിഡ് ബാധ : നഗരത്തിൽ ഇന്നലെ മാത്രം ആയിരം രോഗസ്ഥിരീകരണങ്ങൾ

ന്യൂഡൽഹി : ഡൽഹിയിലുള്ള ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറായ ഡോ: സുരേഷ് കുമാറിനും മറ്റു രണ്ട് ജീവനക്കാർക്കുമാണ് കോവിഡ് ...

കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചു; ഇന്‍ഡോറിലെ ഗോകുല്‍ദാസ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍

ഭോപ്പാല്‍: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ച ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്‍ഡോറിലെ ഗോകുല്‍ദാസ് ആശുപത്രിയുടെ ലൈസൻസാണ് സർക്കാർ റദ്ദാക്കിയത്. ഇന്നലെ മാത്രം ഇവിടെ നാല് രോഗികള്‍ ...

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് സ്പീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ശ്രീരാമകൃഷ്ണനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന​ ഉത്തരവ്​ ​കര്‍ണാടക പിന്‍വലിച്ചു: ആശുപത്രികള്‍ക്ക്​ രേഖാമൂലം നിർദ്ദേശം നൽകി

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ്​ കര്‍ണാടക പിന്‍വലിച്ചു. മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ഉത്തരവ്​. ആശുപത്രികള്‍ക്ക്​ രേഖാമൂലം കര്‍ണാടക ഇതുസംബന്ധിച്ച നിര്‍ദേശം ...

കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ചികിത്സിക്കാനായി 28 ആശുപത്രികള്‍ വിട്ടു നല്‍കി കര, നാവിക വ്യോമസേനകള്‍

ഡൽഹി: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനായി 28 ആശുപത്രികള്‍ വിട്ട് നല്‍കി കര, നാവിക, വ്യോമ സേനകള്‍. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗികളെ ചികിത്സിക്കാനായി ...

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതിയുമായി ബന്ധുക്കള്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവെന്ന് പരാതി. ചിറയിന്‍കീഴ് താമരക്കുളം ആല്‍ത്തറമൂട് വയലില്‍ വീട്ടില്‍ വിപിന്റെ ഭാര്യ ഗ്രീഷ്മ (27)യും കുഞ്ഞുമാണ് മരിച്ചത്. ...

ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറഞ്ഞ യുവാവ് അറസ്റ്റില്‍

മലപ്പുറം: പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറഞ്ഞ യുവാവ് അറസ്റ്റില്‍. അത്യാസന്ന നിലയില്‍ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകാന്‍ ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ...

കട്ടപ്പനയിലെ സിപിഎം സഹകരണ ആശുപത്രിയുടെ പ്രവർത്തനം നിയമവിരുദ്ധം; രണ്ട് നില വീടിനുള്ള അനുമതിയുടെ മറവിൽ കെട്ടിപ്പൊക്കിയത് അഞ്ച് നില ആശുപത്രിക്കെട്ടിടം

ഇടുക്കി കട്ടപ്പനയിൽ മുൻ സിഐടിയു നേതാവ് കയ്യേറിയ ഭൂമിയിലുള്ള സിപിഎം സഹകരണ ആശുപത്രിയുടെ പ്രവർത്തനവും നിയമവിരുദ്ധം. രണ്ട് നില വീടിനുള്ള അനുമതിയുടെ മറവിലാണ് അഞ്ച് നില ആശുപത്രിക്കെട്ടിടം ...

ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു;ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ ആരോപണം

ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഞായറാഴ്ച ...

Page 1 of 2 1 2

Latest News