പുലിയുമായി മോഹന്‍ലാല്‍ ഏറ്റമുട്ടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള മേക്കിംഗ് വീഡിയൊ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. വി.എഫ്.എക്സ് ഉപയോഗിച്ച് സൃഷ്ടിച്ച രംഗങ്ങള്‍ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഫയര്‍ഫ്ളൈ ക്രിയേറ്റിവ് സ്റ്റുഡിയോസ് പുറത്ത് വിട്ട് വീഡിയൊ. പുലിമുരുകന്റെ വി.എഫ്.എക്സ് ജോലികള്‍ ചെയ്ത കമ്പനിയാണ് ഫയര്‍ ഫ്ളൈ.
ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ സംഘട്ടനരംഗങ്ങളുടെ വി.എഫ്.എക്സ് മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വിട്ടത്. പല രംഗങ്ങളിലേയും കൃത്രിമ കടുവയെ എങ്ങനെയാണ് ഉണ്ടാക്കിയത് എങ്ങനെ എന്ന് വീഡിയോ കാണിച്ചു തരുന്നു.
വീഡിയൊ-
https://www.youtube.com/watch?v=mEr2HLfdq6E
Discussion about this post