അരുവിക്കര മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടികയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ പേരില്ല. ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന കണ്വെന്ഷന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.
പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കിയത് ജില്ലാ കമ്മിറ്റിയാണ്. രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ കണ്വെന്ഷന് വിഎസ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയച്ചിരുന്നത്.
Discussion about this post