സമണ്‍സ് ലഭിച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിടെടുക്കുമെന്ന് ഡിഡിപി തിപി സെന്‍കുമാര്‍. ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ ഉദ്യേഗസ്ഥനായോ സാക്ഷിയായോ സമണ്‍സ് അയച്ചാല്‍ ഹാജരാകണെ. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മാറി നില്ക്കാവു എന്നും സര്‍ക്കുലറില്‍ പറയുന്നു. ഇങ്ങനെ മാറി നില്ക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് മേലുദ്യോസ്ഥനേയോ കോടതിയേയോ അറിയിച്ചുകൊണ്ടാകണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
Discussion about this post