dgp tp senkumar

‘ക്രമസമാധാന പരിപാലനത്തില്‍ കേരളത്തിന് ലഭിച്ച പുരസ്‌ക്കാരം പലര്‍ക്കുമുള്ള ഉത്തരം’ഇടത് സര്‍ക്കാരിനെതിരെ ഒളിയമ്പെയ്ത് ടി.പി സെന്‍ കുമാര്‍

തിരുവനന്തപുരം: പോലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ഇടത് സര്‍ക്കാരിന് പരോക്ഷമായ മറുപടി നല്‍കി ഡിജിപി ടി.പി സെന്‍കുമാര്‍. ക്രമസമാധാന പാലനത്തില്‍ കേരളത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം ...

സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സാവകാശം തേടി സംസ്ഥാനസര്‍ക്കാര്‍  :കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഹര്‍ജി 24ലേക്ക് മാറ്റി

സെന്‍കുമാറിന്റെ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സാവകാശം തേടി സംസ്ഥാനസര്‍ക്കാര്‍ :കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഹര്‍ജി 24ലേക്ക് മാറ്റി

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ ഹരജിയില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടി. ഒരു ...

ജേക്കബ് തോമസ് സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കാത്തത് പ്രസംഗിച്ച് നടക്കുകയാണെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.ജി.പി ടി.പി സെന്‍കുമാര്‍. സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കാത്ത കാര്യങ്ങള്‍ പ്രസംഗിച്ച് നടക്കുകയാണ് ജേക്കബ് തോമസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും ...

സമാന്തര പോലീസിങ്ങിന് പോലീസ് ഉദ്യോഗസ്ഥരുടെ സേവനവുമുണ്ടെന്ന് ഡി.ജി.പി

കൊച്ചി: കൊച്ചിയില്‍ സമാന്തര പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിയ്ക്കുന്നത് ശരിവെച്ച് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിട്ട. എസ്.പി സുനില്‍ ജേക്കബ് നടത്തുന്ന ഡിറ്റക്ടീവ് ഏജന്‍സിയ്ക്ക് ...

പോലീസ് ഉദ്യോഗസ്ഥര്‍ക്കും പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ ഉത്തരവ്

പോലീസ് ഉദ്യോഗസ്ഥര്‍ക്കും പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ ഉത്തരവ്

തൊടുപുഴ: പോലീസുദ്യോഗസ്ഥര്‍ക്കും ഇരുചക്രവാഹനമോടിക്കുമ്പോള്‍ പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ ഉത്തരവ്. ഗതാഗത നിയമങ്ങള്‍ പാലിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഹെല്‍മെറ്റ് ധരിക്കക്കാതെ ഇരുചക്രവാഹനമോടിക്കുന്നത് പോലീസിന്റെ ...

അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാനാണ് അനുമതി; നായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെന്നും ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ഡി.ജി. പി ടി.പി സെന്‍കുമാര്‍ പറഞ്ഞു. അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാന്‍ മാത്രമാണ് കോടതികള്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതിന്റെ പേരില്‍ ...

മൂന്നാറിലെ വഴിതടയല്‍ സമരം അംഗീകരിക്കാനാവില്ല: ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ വഴി തടയല്‍ സമരത്തെ അംഗീകരിക്കാനാവില്ലെന്ന് ഡി.ജി.പി സെന്‍കുമാര്‍. എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്ന സമരം നീണ്ടു പോകുന്നത് അംഗീകരിക്കാനികില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം ...

പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇനി ഏതു വാഹനം വാങ്ങണമെന്നു പോലീസുകാര്‍ക്ക് തീരുമാനിക്കാം

പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇനി ഏതു വാഹനം വാങ്ങണമെന്നു പോലീസുകാര്‍ക്ക് തീരുമാനിക്കാം

കൊല്ലം : പൊലീസ് ആസ്ഥാനത്തു നിന്നു വാഹനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പതിവു നിര്‍ത്താന്‍ ഡിജിപിയുടെ തീരുമാനം. കണ്ടംവച്ച പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കു ഇനി ഏതു വാഹനം വാങ്ങണമെന്നു സ്വയം ...

മണ്ണുത്തിയിലെ അപകടകാരണം പൊലീസിന്റെ വീഴ്ചയല്ലെന്ന്: ഡിജിപി

മണ്ണുത്തിയിലെ അപകടകാരണം പൊലീസിന്റെ വീഴ്ചയല്ലെന്ന്: ഡിജിപി

  കണ്ണൂര്‍:മണ്ണുത്തിയില്‍ ബൈക്ക് അപകടത്തില്‍ അമ്മയും കുഞ്ഞും മരിക്കാന്‍ കാരണം പൊലീസിന്റെ വീഴ്ചയല്ലെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് ലൈസന്‍സും ഹെല്‍മറ്റും ഇല്ലാത്തതാണ് അപകടത്തിനു കാരണം.അപകടത്തില്‍പ്പെടുമ്പോള്‍ ...

കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തണം :ഡിജിപി

കുറ്റാരോപിതരായവരെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് വൈദ്യ പരിഷോധന നടത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം. ഡിജിപി ടിപി സെന്‍കുമാറാണ് നിര്‍ദ്ദേശം നല്‍കിയത്.മദ്യപിച്ചവരേയും തല്ലു കേസുകളില്‍ ഉള്‍പ്പെട്ടവരേയും കസ്റ്റഡിയില്‍ എടുക്കുന്നത് സംബന്ധിച്ചാണ് നിര്‍ദ്ദശം. ...

ഋഷിരാജ് ബഹുമാനിച്ചില്ലെന്ന ആരോപണം : വ്യക്തിപരമായി പരാതിയില്ലെന്ന് ചെന്നിത്തല

ഋഷിരാജ് ബഹുമാനിച്ചില്ലെന്ന ആരോപണം : വ്യക്തിപരമായി പരാതിയില്ലെന്ന് ചെന്നിത്തല

എഡിജിപി ഋഷിരാജ് സിങ്ങ് തന്നെ ബഹുമാനിച്ചില്ല എന്ന ആരോപണത്തില്‍ വ്യക്തിപരമായ പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായോ എന്ന് അന്വേഷിക്കേണ്ടത് ഡിജിപിയാണ്. ഋഷിരാജിന് ...

സമണ്‍സ് ലഭിച്ചിട്ടും ഹാജരാകാത്ത പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

സമണ്‍സ് ലഭിച്ചിട്ടും ഹാജരാകാത്ത പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

സമണ്‍സ് ലഭിച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിടെടുക്കുമെന്ന് ഡിഡിപി തിപി സെന്‍കുമാര്‍. ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ ഉദ്യേഗസ്ഥനായോ സാക്ഷിയായോ സമണ്‍സ് അയച്ചാല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist