തലശ്ശേരിയില്‍ ബിജെപി ജില്ല സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. ജില്ല സെക്രട്ടറി എ്# ഹരിദാസിന്റെ തലശ്ശേരിയിലുള്ള വീടിന് നേരെയായിരുന്നു അക്രമം. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
തലശ്ശേരിയില്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
Discussion about this post