‘ആസാദി’ മുദ്രാവാക്ക്യം വിളിച്ച് പ്രകടനം നടത്തുന്ന എംഎസ്എഫ് വിദ്യാര്‍ത്ഥി സംഘടനയെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ആസാദി എന്നുപറഞ്ഞാല്‍ തിന്നാനുള്ള എന്തോ സാധാനം ആണെന്നാണ് എംഎസ്എഫ് കരുതിയിരിക്കുന്നതാണെന്നാണ് പരിഹാസം.
‘ എനിക്കും വേണം ആസാദി, ആസാദി, ആസാദി സേ ആസാദി’ എന്ന് തെറ്റായി വിളിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകരുടെ വീഡിയോയാണ് ട്രോളുകളേറ്റുവാങ്ങുന്നത്.
ആസാദി സേ ആസാദി എന്നുപറഞ്ഞ് എംഎസ്എഫിന്റെ പതാക പാറിച്ചു പ്രകടനം നടത്തുന്ന പ്രവര്‍ത്തകരെ ഈ വീഡിയോയില്‍ കാണാം.
https://www.facebook.com/Afsalmtpanakkad/videos/vb.100004038980508/1697061507105132/?type=2&video_source=user_video_tab
Discussion about this post