ഡൽഹി: അരവിന്ദ് കെജ്രിവാള് പാകിസ്ഥാന്റെ കൂട്ടുകച്ചവടക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആം ആദ്മി പാര്‍ട്ടി (എ.എ.പി) മേധാവി അരവിന്ദ് കെജ്രിവാളിന് ആരും വോട്ട് ചെയ്യരുത്. അത് പാകിസ്ഥാനെ മാത്രമെ സന്തോഷിപ്പിക്കൂവെന്നും യോഗി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ രോഷ പ്രകടനമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം എന്നും യോഗി പറഞ്ഞു. ഷഹീന് ബാഗ് പ്രതിഷേധത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
Discussion about this post