ഡല്‍ഹി: കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ഇന്ത്യയില്‍ 80 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേരാണ് കൊറോണ ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്. കൊറോണ ഭീതിയെ തുടര്‍ന്ന് കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ പൊതുപരിപാടികള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
https://twitter.com/PIB_India/status/1238764453451030529
Discussion about this post