അനന്ത്നാഗ്: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും സുരക്ഷാേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ വധിച്ചത്.
Discussion about this post