ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രം ഗുരുവാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ശ്രീനാരായണ ഗുരുവിനെ ഈഴവരുടെ മാത്രം ഗുരുവാക്കുകയാണെന്ന് വിഎസ് പറഞ്ഞതിനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഎസ് ജാതി നോക്കിയാണ് വിവാഹം കഴിച്ചത്. മകളെ വിവാഹം കഴിപ്പിച്ചതും ജാതി നോക്കിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാലത്തിനനുസരിച്ച് സിപിഎം നേതാക്കള്‍ മാറിയില്ലെങ്കില്‍ സിപിഎം കാലഹരണപ്പെട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post