തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.ലാലിസത്തിന്റെ പേരില്‍ നടന് മോഹന്‍ലാല്‍ കാണിച്ചത് മോശം പരിപാടിയാണെന്നും പി.സി ആരോപിച്ചു.ഗെയിംസില്‍ അഴിമതി നടക്കുന്നുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞതായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് കള്ളന്മാരുടെ കൂട്ടമാണെന്നും പി.സി കുറ്റപ്പെടുത്തി.
Discussion about this post