lalism

”പാടിയില്ല, പാട്ടിനൊത്ത് ചുണ്ടനക്കി’ലാലിന്റെ ഓസ്‌ട്രേലിയന്‍ സ്‌റ്റേജ് ഷോയിലും ആരോപണം-വീഡിയൊ

  ഓസ്‌ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ ഗാനമേളക്കിടെ പാട്ടിന് ചുണ്ടനക്കുകയായിരുന്നു നടന്‍ മോഹന്‍ലാലെന്ന് ആരോപണം..ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ മോഹന്‍ലാല്‍ സ്റ്റാര്‍നൈറ്റ് എന്ന ഷോയിലാണ് നടി ...

ലാലിസത്തിനെതിരായ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും ...

ലാലിസം: അന്വേഷണം ആവശ്യപ്പെട്ടു വിജിലന്‍സ്‌കോടതിയില്‍ ഹര്‍ജി

തൃശൂര്‍: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്‍ മോഹന്‍ലാല്‍ അതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ...

ദേശീയഗെയിംസ്:അപാകതകള്‍ ഇല്ല, പൂര്‍ണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ അപാകതകള്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഗെയിംസ് നടത്തിപ്പില്‍ പൂര്‍ണ്ണതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ ലാലിസം അവതരിപ്പിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതില്‍ നടന്‍ ...

മോഹന്‍ലാലിന് പിന്തുണയുമായി ചെന്നിത്തല: ലാലിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്

  തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം അവതരിപ്പിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന നടന്‍ മോഹന്‍ലാലിന് പിന്തുണയുമായി ആഭ്യമന്തമന്ത്രി രമേശ് ചെന്നിത്തല.മോഹന്‍ലാലിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം ...

മോഹന്‍ലാല്‍ പണം തിരികെ നല്‍കി, പണം തിരികെ വാങ്ങില്ലയെന്നു സര്‍ക്കാര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ചതിന്റെ പണം നടന്‍ മോഹന്‍ലാല്‍ തിരികെ നല്‍കി.സ്പീഡ് പോസ്റ്റ് വഴിയാണ് ലാലിസത്തിന്റെ ചെലവിനായി സര്‍ക്കാരില്‍ നിന്ന് വാങ്ങിയ 1.63 ...

മന്ത്രിസഭായോഗത്തില്‍ പൊട്ടിത്തെറിച്ച് തിരുവഞ്ചൂര്‍ : ചീഫ് സെക്രട്ടറി മാധ്യമങ്ങളെ കാണുന്നത് നിയന്ത്രിക്കണം

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ഷണന്‍ . ജിജി തോംസണെ പരസ്യമായി ശാസിക്കണമെന്നും , ചീഫ് ...

ലാലിസം:മോഹന്‍ലാലിന് സിനിമാ ലോകത്തിന്റെ പിന്തുണ, വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി.ടി.കെ രാജീവ് കുമാര്‍ ഫെഫ്കയുടെ പിന്തുണ തേടി

തിരുവനന്തപുരം: ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ച് വിവാദത്തിലായ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്ത്.ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം.വിവാദങ്ങള്‍ കൊണ്ട് ഗെയിംസിന്റെ ശോഭ കെടുത്തരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.മോഹന്‍ ...

ലാലിസം വിവാദം: തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: ദേശീയഗെയിംസ് ഉദ്ഘാടനത്തില്‍ നടന്‍ മോഹന്‍ലാല്‍ നടത്തിയ ലാലിസം പരിപാടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, പണം തിരികെ നല്‍കുമെന്ന മോഹന്‍ലാലിന്റെ കത്ത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ...

ദേശീയ ഗെയിംസില്‍ ലാലിസം മാത്രമാണ് വിമര്‍ശിക്കപ്പെട്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിനെക്കുറിച്ചല്ല, ലാലിസത്തെക്കുറിച്ച് മാത്രമാണ് വിമര്‍ശനമുണ്ടായതെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലാലിസത്തിന് മുമ്പ് അവതരിപ്പിച്ച മറ്റ് പരിപാടികളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലാലിസം വിവാദമായതില്‍ ...

ലാലിസം വിവാദം :മോഹന്‍ലാലിനോട് പണം തിരികെ വാങ്ങേണ്ടെന്ന് ചില ഭരണപക്ഷ എംഎല്‍എമാര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം എന്ന പരിപാടിക്കായി നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയ രണ്ട് കോടി രൂപ തിരികെ വാങ്ങുന്നതില്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കിടെയില്‍ ...

ലാലിസം വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം വിമര്‍ശനങ്ങള്‍ക്ക് മറുപടി മോഹന്‍ലാല്‍ തന്നെ മറുപടി പറയുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.കലാമൂല്യം വിലയിരുത്തുവാനുള്ള വൈദഗ്ധ്യം തനിക്കില്ല. സംഗീത ...

ദേശീയഗെയിംസ് അഴിമതി സിബിഐ അന്വേഷിക്കണമെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.ലാലിസത്തിന്റെ പേരില്‍ നടന്‍ മോഹന്‍ലാല്‍ കാണിച്ചത് മോശം പരിപാടിയാണെന്നും പി.സി ആരോപിച്ചു.ഗെയിംസില്‍ ...

രണ്ട് കോടി നല്‍കിയത് വെറുതെയായിപ്പോയി :ലാലിസത്തിനെതിരെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം മ്യൂസിക് ബാന്‍ഡിനെതിരെ പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. ലാലിസത്തിന് രണ്ട് കോടി രൂപ സര്‍ക്കാര്‍ ...

ലാലിസം വിവാദത്തിലേക്ക് :മോഹന്‍ലാല്‍ 2 കോടി രൂപ വാങ്ങിയതെന്തിനെന്ന് വ്യക്തമാക്കണമെന്ന് വി.ശിവന്‍കുട്ടി എംഎല്‍എ

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം വിവാദമായതിന് പിന്നാലെ മോഹന്‍ലാലിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ രംഗത്ത്.ലാലിസത്തിന് മോഹന്‍ലാല്‍ എന്തിനാണ് രണ്ട് കോടി രൂപ വാങ്ങിയതെന്ന് വെളിപ്പെടുത്തണമെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist